Tag: Nobel Peace Prize 2026
സമാധാന നൊബേൽ സമ്മാനം ഇന്ത്യൻ വംശജയായ നവനീതം നവി പിള്ളയ്‌ക്ക്
ജനീവ: 2026ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ദക്ഷിണാഫ്രിക്കൻ നിയമജ്‌ഞയുമായ രാജ്യാന്തര മനുഷ്യാവകാശ പ്രവർത്തകയുമായ നവനീതം നവി പിള്ളയ്‌ക്ക്. 2008-2014 കാലയളവിൽ ഐക്യരാഷ്‌ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണറായി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്.
മനുഷ്യാവകാശ സംരക്ഷണത്തിനും അന്താരാഷ്‌ട്ര നീതിന്യായ വ്യവസ്‌ഥയ്‌ക്കും നൽകിയ...






























