Tag: Oil Mill Fire in Beypore
ബേപ്പൂരിലെ ഓയിൽ മില്ലിലെ തീപ്പിടിത്തം നിയന്ത്രണവിധേയം; കോടികളുടെ നഷ്‌ടം
കോഴിക്കോട്: ബേപ്പൂരിലെ വെളിച്ചെണ്ണ കമ്പനിയിലുണ്ടായ തീപ്പിടിത്തം നിയന്ത്രണവിധേയം. തീപിടിത്തത്തിൽ ഒരുകോടിയിലധികം സാമ്പത്തിക നഷ്‌ടം ഉണ്ടായതായാണ് പ്രഥമിക വിലയിരുത്തൽ. മിൽ പൂർണമായും കത്തിനശിച്ചു. ഒപ്പം ഒരു ലോറിയും മെഷീനുകളിൽ കത്തിനശിച്ചിട്ടുണ്ട്.
ഇന്നലെ രാത്രി 10.30ഓടെയാണ് ബേപ്പൂർ...





























