Tag: Oil Prices
മോദിയുടെ അഭ്യർഥനകൾ പരാജയത്തിന്റെ തെളിവുകൾ; വിമർശിച്ച് രാഹുൽ ഗാന്ധി
ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഹ്വാനത്തിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. മോദിയുടെ അഭ്യർഥനകൾ വെറും ഉപദേശങ്ങൾ അല്ലെന്നും പരാജയത്തിന്റെ തെളിവുകൾ ആണെന്നും രാഹുൽ വിമർശിച്ചു. എക്‌സിലൂടെയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം.
യുഎസും ഇറാനും തമ്മിലുള്ള...
‘സ്വർണം വാങ്ങരുത്, വിദേശ യാത്രകൾ ഒഴിവാക്കണം’; മോദിയുടെ നിർദ്ദേശത്തിൽ ആശങ്ക
ന്യൂഡെൽഹി: പശ്‌ചിമേഷ്യൻ സംഘർഷങ്ങളെ തുടർന്നുള്ള ആഗോള പ്രതിസന്ധികൾക്കിടെ, രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ പ്രധാനമന്ത്രി ജനങ്ങൾക്ക് മുന്നിൽവെച്ച നിർദ്ദേശങ്ങൾ സംബന്ധിച്ച് ആശങ്ക വർധിക്കുന്നു.
വിദേശയാത്രകളും സ്വർണം വാങ്ങിക്കൂട്ടുന്നതും ഒഴിവാക്കണമെന്നും സ്വദേശി ഉൽപ്പന്നങ്ങൾക്കും ആഭ്യന്തര വിനോദസഞ്ചാരത്തിനും...
എണ്ണവില; ജനതാൽപര്യം മുൻനിർത്തി തീരുമാനം എടുക്കുമെന്ന് കേന്ദ്രമന്ത്രി
ന്യൂഡെൽഹി: രാജ്യത്ത് ഇന്ധന വിലവര്‍ധനവ് ഉണ്ടാകുമെന്ന ആശങ്കകൾക്കിടെ മറുപടിയുമായി കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി. എണ്ണവിലയുടെ കാര്യത്തില്‍ ജനതാല്‍പര്യം മുന്‍നിര്‍ത്തിയുള്ള തീരുമാനം മാത്രമേ സര്‍ക്കാറില്‍ നിന്നുണ്ടാകൂവെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍...
എണ്ണവില; ഇന്ത്യക്ക് വൻ ഇളവുകൾ വാഗ്‌ദാനം ചെയ്‌ത് റഷ്യ
മുംബൈ: ഇന്ത്യക്ക് എണ്ണവിലയിൽ വലിയ ഇളവുകൾ നൽകുമെന്ന് വാഗ്‌ദാനം ചെയ്‌ത് റഷ്യ. യൂറോപ്യൻ യൂണിയനും അമേരിക്കയും ഏർപ്പെടുത്തിയ ഉപരോധത്തെ തുടർന്ന് രാജ്യത്തെ വാണിജ്യ- വ്യവസായ പ്രവർത്തനങ്ങൾ തടസപ്പെട്ടതിനിടെയാണ് റഷ്യൻ എണ്ണക്കമ്പനികളുടെ നീക്കം. ബ്രെന്റ്...
എണ്ണവിലയിൽ നേരിയ കുറവ്; ക്രൂഡോയിൽ ബാരലിന് 101 ഡോളറായി
വാഷിങ്ടൺ: എണ്ണവിലയിൽ നേരിയ കുറവ്. ക്രൂഡോയിൽ ബാരലിന് 101 ഡോളറായി താഴ്‌ന്നു. കഴിഞ്ഞ ഏഴ് വർഷത്തിനിടെ ഏറ്റവും ഉയർന്ന നിലയിലെത്തിയ ശേഷമാണ് വില കുറഞ്ഞത്. ഇതിനിടെ വില നിയന്ത്രിക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് അമേരിക്ക...
അന്താരാഷ്‌ട്ര വിപണിയിൽ ക്രൂഡോയിൽ വില ഇടിയുന്നു; ഇന്ത്യയിൽ മാറ്റമില്ല
ന്യൂഡെൽഹി: യൂറോപ്പിൽ പുതിയ കോവിഡ് നിയന്ത്രണങ്ങൾ വന്നതോടെ വെള്ളിയാഴ്‌ച എണ്ണവില ആറാഴ്‌ചത്തെ ഏറ്റവും കുറഞ്ഞ നിലയിലേക്ക് താഴ്ന്നു. ബ്രെന്റ് ക്രൂഡോയിലിന്റെ വില 6.95 ശതമാനം ഇടിഞ്ഞ് ബാരലിന് 78.89 ഡോളറിലേക്കെത്തി. പത്ത് ദിവസത്തിനിടെയാണ്...
എണ്ണ വിതരണം വര്‍ധിപ്പിക്കണമെന്ന ആവശ്യം നിരസിച്ച് സൗദി
റിയാദ്: എണ്ണ വിതരണം വര്‍ധിപ്പിക്കണമെന്ന ആവശ്യം ഒപെക് രാജ്യങ്ങളിലെ പ്രധാനികളായ സൗദി അറേബ്യ നിരസിച്ചു. ഇതിനു പിന്നാലെ ആഗോള വിപണിയില്‍ എണ്ണ വില 85 ഡോളറിലേക്കെത്തി. കല്‍ക്കരി, പ്രകൃതി വാതകം, പാചക വാതകം...
ഇന്ധനവിലയിൽ തുടര്‍ച്ചയായി രണ്ടാം ദിവസവും വർധന
കൊച്ചി : ഇന്ധനവിലയില്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും വര്‍ധനവ്. പുതുവര്‍ഷത്തില്‍ ആദ്യ മാസം തന്നെ ഇതിപ്പോള്‍ മൂന്നാം തവണയാണ് വില വര്‍ധന ഉണ്ടാകുന്നത്. പെട്രോളിന് 25 പൈസയും, ഡീസലിന് 26 പൈസയുമാണ് കൂടിയത്....




































