Fri, Apr 26, 2024
31.3 C
Dubai
Home Tags Online rummy

Tag: online rummy

ഓൺലൈൻ ചൂതാട്ട നിരോധന ബില്ലിൽ തമിഴ്‌നാട് ഗവർണർ ഒപ്പിട്ടു

ചെന്നൈ: തമിഴ്‌നാട്ടിൽ ഓൺലൈൻ ചൂതാട്ട നിരോധന ബില്ലിൽ ഗവർണർ ഒപ്പിട്ടു. നിയമസഭ രണ്ടുവട്ടം പാസാക്കിയിട്ടും ഗവർണർ ആർഎൻ രവി ബിൽ ഒപ്പിടാതെ വെച്ച് താമസിക്കുന്നുവെന്ന ആക്ഷേപം നേരത്തെ ഉയർന്നിരുന്നു. ഒടുവിൽ മാസങ്ങളായി നൽകാതെ...

ഓൺലൈൻ റമ്മിയിൽ ലക്ഷങ്ങൾ നഷ്‌ടമായി; പാലക്കാട് യുവാവ് ജീവനൊടുക്കി

പാലക്കാട്: ഓൺലൈൻ റമ്മി കളിച്ചു പണം നഷ്‌ടപ്പെട്ടതിനെ തുടർന്ന് യുവാവ് ജീവനൊടുക്കി. പാലക്കാട് കൊല്ലങ്കോട് സ്വദേശി ഗിരീഷാണ് ആത്‍മഹത്യ ചെയ്‌തത്‌. ഇന്ന് പുലർച്ചെ ആയിരുന്നു സംഭവം. ഗിരീഷിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ്...

സൈബർ ചൂതാട്ടങ്ങൾ നിരോധിച്ച് തമിഴ്‌നാട്‌, ലംഘിച്ചാൽ 3 വർഷംവരെ തടവ്

ചെന്നൈ: സൈബർ ചൂതാട്ടങ്ങൾക്ക് കടിഞ്ഞാണിട്ട് തമിഴ്‌നാട് സർക്കാർ. ഓൺലൈൻ റമ്മിയടക്കം എല്ലാതരം ഓൺലൈൻ ചൂതാട്ടങ്ങളും നിരോധിച്ചുകൊണ്ടാണ് ഉത്തരവ്. ഓൺലൈൻ ചൂതാട്ടം കളിക്കുന്നവർക്കും നടത്തുന്നവർക്കും മൂന്ന് വർഷം വരെ തടവുശിക്ഷ ലഭിക്കുന്ന രീതിയിലാണ് നിയമനിർമാണം. ഈ...

ഓൺലൈൻ റമ്മി പരസ്യങ്ങളിൽ നിന്ന് സിനിമാ താരങ്ങൾ പിൻമാറണം; കെബി ഗണേഷ് കുമാർ

കൊച്ചി: ഓണ്‍ലൈന്‍ റമ്മിയുടെ പരസ്യങ്ങളില്‍ നിന്ന് സിനിമാ താരങ്ങള്‍ പിൻമാറണമെന്ന് കെബി ഗണേഷ് കുമാര്‍ എംഎല്‍എ. ഇത്തരം പരസ്യങ്ങളില്‍ നിന്ന് താരങ്ങളെ പിന്തിരിപ്പിക്കാന്‍ സാംസ്‌കാരിക മന്ത്രി ഇടപെടണമെന്നും കെബി ഗണേഷ് കുമാര്‍ നിയമസഭയില്‍...

‘റമ്മി വെറും ചതിക്കുഴി, ഗെയിം കളിച്ച് കാശുകാരനായിട്ടില്ല’; പരസ്യത്തിൽ അഭിനയിച്ച മൽസ്യ തൊഴിലാളി

കൊച്ചി: ഓൺലൈൻ റമ്മി കളിച്ച് പണം നഷ്‌ടപ്പെട്ട് ജീവനൊടുക്കിയ ആളുകളുടെ എണ്ണം വർധിച്ച് വരികയാണ്. കൗമാരക്കാർ മുതൽ പ്രായമായവർ വരെ ഇക്കൂട്ടത്തിലുണ്ട്. ഇപ്പോൾ റമ്മിയുടെ ചതിക്കുഴികൾ ചൂണ്ടിക്കാട്ടി രംഗത്ത് വന്നിരിക്കുകയാണ് പരസ്യത്തിൽ അഭിനയിച്ച...

ഓൺലൈൻ ചൂതാട്ട പരസ്യങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി കേന്ദ്രം

ന്യൂഡെൽഹി: ഓൺലൈൻ ചൂതാട്ട പരസ്യങ്ങൾക്ക് വിലക്കേർപ്പെടുത്തി വാർത്ത വിതരണ മന്ത്രാലയം. മാദ്ധ്യമങ്ങൾക്ക് പുതിയ മാർഗ നിർദ്ദേശവും പുറത്തിറക്കിയിട്ടുണ്ട്. ഓൺലൈൻ ചൂതാട്ട പരസ്യങ്ങൾ വ്യാപകമാകുന്ന സാഹചര്യത്തിലാണ് നടപടി. പരസ്യങ്ങൾ ഉപഭോക്‌താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ളതാണെന്നും ചൂതാട്ടത്തിന് സാമൂഹിക,...

ഓൺലൈൻ റമ്മി; സർക്കാർ ഏർപ്പെടുത്തിയ വിലക്ക് റദ്ദാക്കി ഹൈക്കോടതി

തിരുവനന്തപുരം: ഓൺലൈൻ റമ്മി കളിക്ക് സംസ്‌ഥാന സർക്കാർ ഏർപ്പെടുത്തിയ വിലക്ക് റദ്ദാക്കി ഹൈക്കോടതി. ഓൺലൈൻ റമ്മി ചൂതാട്ടത്തിന്റെ പരിധിയിൽ വരുന്നതല്ലെന്ന് വ്യക്‌തമാക്കിയാണ് ഹൈക്കോടതി വിലക്ക് പിൻവലിച്ചത്. സർക്കാർ ഏർപ്പെടുത്തിയ വിലക്കിനെതിരെ നിരവധി ഗെയിമിംഗ്...

ഓൺലൈൻ ചൂതാട്ടം നിരോധിക്കണമെന്ന് ശബ്‌ദസന്ദേശം; പിന്നാലെ യുവാവ് ജീവനൊടുക്കി

ചെന്നൈ: ഓൺലൈൻ ചൂതാട്ടത്തിലൂടെ കടക്കെണിയിൽ കുടുങ്ങി വീണ്ടും ആത്‌മഹത്യ. തമിഴ്‌നാട്ടിലെ തിരൂചിറപ്പള്ളിയിലാണ് സംഭവം. മൊബൈൽ ഫോൺ ടെക്‌നീഷ്യനായ 25കാരൻ മുകിലനാണ് ജീവനൊടുക്കിയത്. 'ഓൺലൈൻ ചൂതാട്ടം നിരോധിക്കണം' എന്ന് ബന്ധുക്കൾക്ക് വാട്സാപ്പിൽ ശബ്‌ദസന്ദേശം അയച്ചതിന്...
- Advertisement -