ഓൺലൈൻ ചൂതാട്ട പരസ്യങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി കേന്ദ്രം

By Staff Reporter, Malabar News
Representational image
Ajwa Travels

ന്യൂഡെൽഹി: ഓൺലൈൻ ചൂതാട്ട പരസ്യങ്ങൾക്ക് വിലക്കേർപ്പെടുത്തി വാർത്ത വിതരണ മന്ത്രാലയം. മാദ്ധ്യമങ്ങൾക്ക് പുതിയ മാർഗ നിർദ്ദേശവും പുറത്തിറക്കിയിട്ടുണ്ട്. ഓൺലൈൻ ചൂതാട്ട പരസ്യങ്ങൾ വ്യാപകമാകുന്ന സാഹചര്യത്തിലാണ് നടപടി.

പരസ്യങ്ങൾ ഉപഭോക്‌താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ളതാണെന്നും ചൂതാട്ടത്തിന് സാമൂഹിക, സാമ്പത്തിക പ്രത്യാഘാതങ്ങളുണ്ടെന്നും വാർത്താ വിതരണ മന്ത്രാലയം ചൂണ്ടിക്കാട്ടി. യുവാക്കളും കുട്ടികളുമാണ് ഇത്തരം പരസ്യങ്ങളുടെ ഇരകകളെന്നും ഓൺലൈൻ പ്ളാറ്റ്‌ഫോമുകളിൽ ഇന്ത്യക്കാരെ ലക്ഷ്യമിട്ടുള്ള ചൂതാട്ട പരസ്യങ്ങൾ പാടില്ല എന്നും മന്ത്രാലയം വ്യക്‌തമാക്കി.

Read Also: പ്രവാചക നിന്ദ; നൂപുർ ശർമയ്‌ക്ക് പിന്തുണയുമായി ഗൗതം ഗംഭീർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE