Tag: Operation Toofan
മാഫിയാ ബന്ധം ഇൻസ്റ്റഗ്രാം വഴി, കൂടുതൽ അറസ്റ്റുണ്ടാകും; അന്വേഷണത്തിന് എസ്ഐടി
വടകര: കോഴിക്കോട് ജില്ലയിലെ വടകരയിൽ ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ അധ്യാപികമാർ മയക്കുമരുന്ന് മാഫിയയിലെ കണ്ണികളുമായി ബന്ധപ്പെട്ടത് ഇൻസ്റ്റഗ്രാം വഴിയെന്ന് പോലീസ്. ലഹരിമാഫിയയിലെ ആളുകളാണെന്ന് അറിഞ്ഞുതന്നെയാണ് ഇവർ ബന്ധം സ്ഥാപിച്ചതെന്നും പോലീസ് പറഞ്ഞു.
തുടക്കത്തിൽ രണ്ടുപേർക്കും...
‘ഓപ്പറേഷൻ തൂഫാൻ’; പോലീസുകാരെ ആക്രമിച്ച കേസിലെ പ്രതി ജിനേഷ് സൈനികൻ
പാലക്കാട്: 'ഓപ്പറേഷൻ തൂഫാൻ' പരിശോധനക്കിടെ ഹേമാംബിക പോലീസ് സ്റ്റേഷനിലെ വനിതാ ഉദ്യോഗസ്ഥയെ അടക്കം മൂന്ന് പോലീസുകാരെ ആക്രമിച്ച കേസിലെ പ്രതി ജിനേഷ് സൈനികൻ. റാഞ്ചിയിൽ നിന്ന് നാട്ടിൽ ലീവിനെത്തിയതാണ് ജിനേഷ്.
ജിനേഷിന്റെ സുഹൃത്തുക്കളായ തൃക്കളൂർ...
നാട്ടിൽ ലഹരിക്കെതിരെ പോരാട്ടം; സംഘടനാ നേതാവ് എംഡിഎംഎയുമായി പിടിയിൽ
പത്തനംതിട്ട: നാട്ടിൽ ലഹരിക്കെതിരെ പോരാട്ടം നടത്തുന്ന ലഹരിവിരുദ്ധ സംഘടനാ നേതാവ് എംഡിഎംഎയുമായി പിടിയിൽ. എഴുമറ്റൂർ കൈമല പുത്തൻപുരയ്ക്കൽ ഷർഫിൻ സെബാസ്റ്റ്യനെയാണ് (25) 1.590 ഗ്രാം എംഡിഎംഎയുമായി ജില്ലാ ഡാൻസാഫ് സംഘം പിടികൂടിയത്.
തുടർന്ന് നടത്തിയ...
‘ഓപ്പറേഷൻ തൂഫാൻ’; കൂടുതൽ ശക്തമാക്കാൻ കേരളം, അയൽ സംസ്ഥാനങ്ങൾക്ക് കത്ത്
തിരുവനന്തപുരം: 'ഓപ്പറേഷൻ തൂഫാൻ' കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി അയൽ സംസ്ഥാനങ്ങളുടെ സഹകരണം തേടി മുഖ്യമന്ത്രി വിഡി. സതീശൻ. ലഹരിക്കെതിരെ സംയുക്ത പ്രവർത്തനം ശക്തിപ്പെടുത്താൻ മുഖ്യമന്ത്രി കർണാടക, തമിഴ്നാട്, പുതുച്ചേരി മന്ത്രിമാർക്ക് കത്തയച്ചു.
ഓപ്പറേഷൻ തൂഫാന്റെ...

































