Tag: Operation Toofan
വടകര എംഡിഎംഎ കേസ്; മൂന്നാം പ്രതി കാവ്യക്ക് കർശന ഉപാധികളോടെ ജാമ്യം
കൊച്ചി: വടകര എംഡിഎംഎ കേസിലെ മൂന്നാം പ്രതിയായ കൂരാച്ചുണ്ട് സ്വദേശിനി കാവ്യക്ക് ജാമ്യം. കഴിഞ്ഞ ജൂലൈ 25 മുതൽ കാവ്യ റിമാൻഡിലായിരുന്നു. അന്വേഷണം ഏതാണ്ട് പൂർത്തിയായെന്നും തൊണ്ടിമുതലുകൾ കണ്ടെടുത്തിട്ടുണ്ടെന്നും വിലയിരുത്തിയാണ് ജസ്‌റ്റിസ് കൗസർ...
ലഹരിമരുന്ന് വിൽപ്പന; മലപ്പുറത്ത് അധ്യാപകൻ ഉൾപ്പടെ നാലുപേർ പിടിയിൽ
മലപ്പുറം: ലഹരി ഇടപാട് നടത്തുന്ന കോളേജ് അധ്യാപകൻ ഉൾപ്പടെ നാലുപേർ പിടിയിൽ. മമ്പാട് എംഇഎസ് കോളേജിലെ അധ്യാപകനായ സുഹൈൽ പെരിങ്ങോടൻ, റീന ടിഎൻ, വിവേക് വിജയൻ, സുബ്രഹ്‌മണ്യൻ എന്നിവരെയാണ് രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തിൽ നിലമ്പൂർ...
പന്തീരാങ്കാവ് എംഡിഎംഎ കേസ്; നഴ്‌സിങ് വിദ്യാർഥിനി ഉൾപ്പടെ രണ്ടുപേർ കൂടി പിടിയിൽ
കോഴിക്കോട്: പന്തീരാങ്കാവിൽ നിന്ന് ഒരുകിലോ എംഡിഎംഎ പിടികൂടിയ കേസിൽ നഴ്‌സിങ് വിദ്യാർഥിനി ഉൾപ്പടെ രണ്ടുപേർ കൂടി അറസ്‌റ്റിൽ. മലപ്പുറം നിലമ്പൂർ സ്വദേശി സി. അജ്‌മൽ (32), തിരുവനന്തപുരം മലയിൻകീഴ് സ്വദേശിനി പി. സൂര്യ...
വടകര എംഡിഎംഎ കേസ്; മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി
കോഴിക്കോട്: വടകര എംഡിഎംഎ കേസിലെ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. വടകര എൻഡിപിഎസ് കോടതിയുടേതാണ് നടപടി. പേരാമ്പ്ര ബിആർസിയിലെ അധ്യാപികയായ മൂന്നാംപ്രതി കാവ്യ, നാലാംപ്രതി നീഷ്‌മ, എന്നിവരുടെയും അഞ്ചാംപ്രതി ജിജിൻ കുര്യാക്കോസിന്റെയും...
സംസ്‌ഥാനത്തെ ഏറ്റവും വലിയ ലഹരിവേട്ട; 12 കിലോ എംഡിഎംഎയുമായി മൂന്നുപേർ പിടിയിൽ
മലപ്പുറം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായുള്ള സംസ്‌ഥാനത്തെ ഏറ്റവും വലിയ ലഹരിവേട്ടയുമായി കേരള പോലീസ്. പത്തുകോടിയോളം വിലവരുന്ന 12.800 കിലോഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ കോയമ്പത്തൂരിൽ വെച്ച് അറസ്‌റ്റിലായി. കേരളത്തിനകത്തും പുറത്തും കണ്ണികളുള്ള ലഹരിവിൽപ്പന...
ഡാൻസാഫ് എസ്‌ഐ ചമഞ്ഞ് എംഡിഎംഎ വിൽപ്പന; യുവാവ് പിടിയിൽ
കോഴിക്കോട്: ഡാൻസാഫ് എസ്‌ഐ ചമഞ്ഞ് എംഡിഎംഎ വിൽപ്പന നടത്തിയ യുവാവ് പോലീസ് പിടിയിൽ. കോഴിക്കോട് ഫറോക്ക് ചുങ്കം സ്വദേശി റോജിത്താണ് പിടിയിലായത്. സബ് ഇൻസ്‌പെക്‌ടർ ചമഞ്ഞ് വിൽപ്പനക്കാരിൽ നിന്ന് ലഹരിമരുന്ന് പിടിച്ചെടുക്കുകയും ഇത്...
ഓണാഘോഷം; കാറിൽ എംഡിഎംഎ, എക്‌സൈസിനെ കണ്ട് ഇറങ്ങിയോടി വിദ്യാർഥികൾ
മലപ്പുറം: കൊണ്ടോട്ടിയിൽ കോളേജ് വിദ്യാർഥികളുടെ കാറിൽ നിന്ന് രാസലഹരിയായ എംഡിഎംഎ പിടികൂടി. മലപ്പുറം എക്‌സൈസ് ആന്റി നർകോട്ടിക് സ്‌ക്വാഡ് വ്യാഴാഴ്‌ച വൈകീട്ട് കൊണ്ടോട്ടിയിലെ ഓരു കോളേജ് പരിസരത്ത് നടത്തിയ പരിശോധനയിലാണ് കോളേജ് ഗ്രൗണ്ടിന്...
പാലക്കാട് വൻ ലഹരിവേട്ട; ഒരുകോടിയുടെ വസ്‌തുക്കൾ, മൂന്നുപേർ പിടിയിൽ
പാലക്കാട്: ജില്ലയിൽ വൻ ലഹരിവേട്ട. ഒരുകിലോ എംഡിഎംഎയുമായി യുവതി ഉൾപ്പടെ മൂന്നുപേരെ പിടികൂടി. ഒലവക്കയോട് വെച്ചാണ് ദമ്പതികളും സുഹൃത്തും പോലീസിന്റെ പിടിയിലാവുന്നത്. എംഡിഎംഎയ്‌ക്ക് പുറമെ കൊക്കെയ്ൻ, ഹൈബ്രിഡ് കഞ്ചാവ്, എൽഎസ്‌ഡി സ്‌റ്റാംപ് എന്നിവയും...





































