Tag: Packaged Foods
പാക്കറ്റ് ഭക്ഷണങ്ങളിൽ പ്രത്യേക മുന്നറിയിപ്പ് ലേബൽ നിർബന്ധം; സുപ്രീം കോടതി
ന്യൂഡെൽഹി: പാക്കറ്റ് ഭക്ഷ്യവസ്‌തുക്കളിൽ പ്രത്യേക മുന്നറിയിപ്പ് നൽകണമെന്ന് സുപ്രീം കോടതി. ഉയർന്ന അളവിൽ കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവ അടങ്ങിയ പാക്കറ്റ് വസ്‌തുക്കളുടെ മുൻവശത്ത് തന്നെ ഉപഭോക്‌താക്കൾക്ക് പെട്ടെന്ന് കാണാൻ കഴിയുന്ന രീതിയിൽ...






























