Tag: Palakkad School Shooting Case
പരതൂർ സ്‌കൂളിലെ വെടിവയ്‌പ്പ്; ഒമ്പതാം ക്ളാസുകാരനെ ജുവനൈൽ ഹോമിലേക്ക് മാറ്റി
പാലക്കാട്: തൃത്താല പരതൂർ ഹയർ സെക്കൻഡറി സ്‌കൂളിലെ വെടിവയ്‌പ്പ് കേസിൽ ഒമ്പതാം ക്ളാസ് വിദ്യാർഥിയെ ഡിസംബർ അഞ്ചുവരെ കോഴിക്കോട് വെള്ളിമാടുകുന്ന് ജുവനൈൽ ഹോമിലേക്ക് മാറ്റി. കുട്ടിയുടെ ശരീരത്തിൽ തറച്ച വെടിയുണ്ട കോട്ടയ്‌ക്കലിലെ സ്വകാര്യ...






























