Fri, Mar 29, 2024
22.5 C
Dubai
Home Tags Parliament Winter Session

Tag: Parliament Winter Session

പാർലമെന്റിന്റെ ശീതകാല സമ്മേളത്തിന് നാളെ തുടക്കമാവും

ന്യൂഡെൽഹി: പാർലമെന്റിന്റെ സുപ്രധാനമായ ശീതകാല സമ്മേളനത്തിന് നാളെ തുടക്കം. മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതടക്കം 26 പുതിയ ബില്ലുകളാണ് നടപ്പ് സമ്മേളനത്തിന്റെ നിയമനിർമാണ അജണ്ടയിലുള്ളത്. ആദ്യ ദിനമായ നാളെ തന്നെ മൂന്ന് കാർഷിക...

കാർഷിക നിയമം പിൻവലിക്കൽ; സര്‍വകക്ഷി യോഗം വിളിക്കാൻ പ്രധാനമന്ത്രി

ന്യൂഡെല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി സര്‍വകക്ഷിയോഗം വിളിക്കാൻ ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതും വിളകള്‍ക്ക് മിനിമം താങ്ങുവില ഏര്‍പ്പെടുത്തുന്നതും സംബന്ധിച്ച വിഷയത്തിലും തീരുമാനമുണ്ടായേക്കും. നവംബര്‍ 28ന് 11...

പാർലമെന്റ് സമ്മേളനം റദ്ദാക്കിയത് ചർച്ചകളിൽ നിന്ന് രക്ഷപ്പെടാൻ; ശിവസേന

മുംബൈ: പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം റദ്ദാക്കിയത് നിർണായക ചർച്ചകൾ ഒഴിവാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കമാണെന്ന് ശിവസേന. കർഷകരുടെ പ്രതിഷേധം, രാജ്യത്തിന്റെ സാമ്പത്തിക സ്‌ഥിതി, ചൈനയുമായുള്ള അതിർത്തി തർക്കം തുടങ്ങിയ പ്രധാന വിഷയങ്ങളിൽ ചർച്ച...

‘ജനാധിപത്യം ലോക്ക്ഡൗണിൽ’; പാർലമെന്റ് ശീതകാല സമ്മേളനം ഒഴിവാക്കിയതിൽ പ്രശാന്ത് ഭൂഷൺ

ന്യൂഡെൽഹി: പാർലമെന്റ് ശീതകാല സമ്മേളനം ഒഴിവാക്കിയതിനെതിരെ വിമർശനവുമായി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. കോവിഡ് വ്യാപനത്തിൽ കുറവില്ലാത്ത സാഹചര്യത്തിൽ പാർലമെന്റ് ശീതകാല സമ്മേളനം ഒഴിവാക്കിയെന്ന വാർത്ത പങ്കുവച്ചുകൊണ്ട് ട്വിറ്ററിൽ ആയിരുന്നു അദ്ദേഹത്തിന്റെ വിമർശനം. 'ജനാധിപത്യം...

കോവിഡ് ഭീതി; പാർലമെന്റ് ശീതകാല സമ്മേളനം ഒഴിവാക്കി

ന്യൂഡെൽഹി: കോവിഡ് വ്യാപനത്തിൽ കുറവില്ലാത്ത സാഹചര്യത്തിൽ പാർലമെന്റിന്റെ ശീതകാല സമ്മേളനം ഒഴിവാക്കി. ജനുവരിയിൽ നടക്കുന്ന ബജറ്റ് സമ്മേളനം മാത്രമാവും ചേരുക. പാർലമെന്ററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷി ലോക്‌സഭയിലെ കോൺഗ്രസ് കക്ഷി നേതാവ് അധിർ...

കോവിഡ് വ്യാപനം; പാർലമെന്റ് ശീതകാല സമ്മേളനം നീട്ടിവെച്ചു

ന്യൂഡെൽഹി: തലസ്‌ഥാന നഗരിയിലെ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പാർലമെന്റിന്റെ ശീതകാല സമ്മേളനം നീട്ടിവെക്കുമെന്ന് റിപ്പോർട്ടുകൾ. അടുത്ത വർഷം ആദ്യം നടക്കുന്ന ബജറ്റ് സമ്മേളനത്തോടൊപ്പം നടത്താനാണ് ഉദ്ദേശിക്കുന്നത്. ഫെബ്രുവരി 1നാണ് ബജറ്റ് അവതരിപ്പിക്കുക....

പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം; സെക്രട്ടറിയേറ്റ് സജ്ജമാണെന്ന് സ്‍പീക്കർ

ന്യൂഡെല്‍ഹി: പാര്‍ലമെന്റിന്റെ ശൈത്യ കാല സമ്മേളനത്തിന്റെ കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് കേന്ദ്ര മന്ത്രിസഭാ സമിതിയാണെന്ന് സ്‍പീക്കർ ഓം ബിര്‍ള. കോവിഡ് സാഹചര്യത്തില്‍ സമ്മേളനം ചേരാന്‍ ലോക്‌സഭ സെക്രട്ടറിയേറ്റ് സജ്ജമാണെന്നും സ്‍പീക്കർ പറഞ്ഞു. അതേസമയം, ഇക്കാര്യം...
- Advertisement -