പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം; സെക്രട്ടറിയേറ്റ് സജ്ജമാണെന്ന് സ്‍പീക്കർ

By News Desk, Malabar News
MalabarNews_winter session of parliament
Representation Image
Ajwa Travels

ന്യൂഡെല്‍ഹി: പാര്‍ലമെന്റിന്റെ ശൈത്യ കാല സമ്മേളനത്തിന്റെ കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് കേന്ദ്ര മന്ത്രിസഭാ സമിതിയാണെന്ന് സ്‍പീക്കർ ഓം ബിര്‍ള. കോവിഡ് സാഹചര്യത്തില്‍ സമ്മേളനം ചേരാന്‍ ലോക്‌സഭ സെക്രട്ടറിയേറ്റ് സജ്ജമാണെന്നും സ്‍പീക്കർ പറഞ്ഞു.

അതേസമയം, ഇക്കാര്യം സംബന്ധിച്ച് സര്‍ക്കാര്‍ രാഷ്‌ട്രീയ പാര്‍ട്ടികളില്‍ നിന്നും അഭിപ്രായം ശേഖരിക്കും. കോവിഡ് രൂക്ഷമായിരിക്കെ സെപ്റ്റംബറില്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ചേര്‍ന്നിരുന്നു.

Also Read: ട്രംപ് തോൽവി സമ്മതിച്ചില്ലെങ്കിലും ഔദ്യോഗിക അക്കൗണ്ടുകൾ ബൈഡന് കൈമാറും; ട്വിറ്റർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE