Tag: Patient Found Dead
തൃശൂർ മെഡിക്കൽ കോളേജിൽ രോഗി മരിച്ചുകിടന്നത് 36 മണിക്കൂർ; ഗുരുതര അനാസ്‌ഥ
തൃശൂർ: തൃശൂർ മെഡിക്കൽ കോളേജിൽ ഗുരുതര അനാസ്‌ഥ. ആശുപത്രിയിലെ ശുചിമുറിയിൽ രോഗി മരിച്ചുകിടന്നത് 36 മണിക്കൂർ. മാക്കുട്ടി റാവുത്തർ എന്ന 77 കാരനാണ് മരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഈമാസം 16നാണ്...






























