Tag: Perambra Higher Secondary School
പേരാമ്പ്ര സ്‌കൂളിൽ തിരഞ്ഞെടുപ്പിൽ അട്ടിമറി ആരോപണം; സമരവുമായി എസ്എഫ്ഐ
കോഴിക്കോട്: പേരാമ്പ്ര ഹയർ സെക്കൻഡറി സ്‌കൂളിലെ തിരഞ്ഞെടുപ്പിൽ അട്ടിമറി ആരോപണം. വോട്ട് ചെയ്യാനെത്തിയ വിദ്യാർഥികളെ അധ്യാപിക ഇടപെട്ട് സ്വാധീനിച്ചുവെന്നാണ് ആരോപണം. ഫലപ്രഖ്യാപനം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ പ്രതിഷേധവുമായി രംഗത്തെത്തി.
എസ്എഫ്ഐ പ്രവർത്തകർ സ്‌കൂൾ...






























