Sat, Apr 27, 2024
29.3 C
Dubai
Home Tags Pranab Mukherjee

Tag: Pranab Mukherjee

പ്രണബ് മുഖര്‍ജിയുടെ മകന്‍ അഭിജിത് മുഖര്‍ജി തൃണമൂല്‍ കോണ്‍ഗ്രസിൽ

കൊല്‍ക്കത്ത: മുന്‍ രാഷ്‍ട്രപതിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന പ്രണബ് മുഖര്‍ജിയുടെ മകന്‍ അഭിജിത് മുഖര്‍ജി തൃണമൂല്‍ കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു. തിങ്കളാഴ്‌ചയാണ് അഭിജിത് തൃണമൂലില്‍ ചേര്‍ന്നത്. ''ബിജെപിയുടെ വര്‍ഗീയ അജണ്ടയെ പ്രതിരോധിക്കാൻ മമത ബാനര്‍ജിയുടെ...

പ്രണബിന്റെ വിയോഗം; ബംഗ്ലാദേശിൽ നാളെ ഔദ്യോഗിക ദുഃഖാചരണം

ധാക്ക: മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ വിയോഗത്തിൽ അയൽ രാജ്യമായ ബംഗ്ലാദേശ് നാളെ ഒരു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. സെപ്റ്റംബർ 2ന് ബംഗ്ലാദേശിന്റെ ദേശീയ പതാക പകുതി താഴ് ത്തികെട്ടും. പ്രണബ്...

വിട പറഞ്ഞത് സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ നിര്‍ണായക പങ്കു വഹിച്ച നേതാവ്

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അതികായനായ നേതാവ് എന്നതിനപ്പുറം രാഷ്ട്രീയ അതിര്‍ത്തികളെ തന്റെ നയചാതുര്യം കൊണ്ട് മറികടന്ന മഹാ രാഷ്ട്രീയ വ്യക്തിത്വങ്ങളില്‍ ഒരാളായിരുന്നു, വിടപറഞ്ഞ പ്രണബ് മുഖര്‍ജി. നരേന്ദ്ര മോദിയും അമിത്ഷായും മമതാ ബാനര്‍ജിയും...

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി വിട പറഞ്ഞു

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അന്തരിച്ചു. 84 വയസ്സായിരുന്നു. അന്ത്യം ദില്ലിയിലെ സൈനിക ആശുപത്രിയില്‍ വെച്ചാണ് സംഭവിച്ചത്. തലച്ചോറിലെ രക്തസ്രാവത്തിന് ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന് കഴിഞ്ഞ ദിവസം കൊവിഡും സ്ഥിരീകരിച്ചിരുന്നു. രാജ്യാന്തര നാണ്യ നിധി (ഐഎംഎഫ്),...

പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില ഗുരുതരം

ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില ഗുരുതരം. ഡല്‍ഹിയിലെ ആര്‍മി റിസര്‍ച്ച് ആന്‍ഡ് റഫറല്‍ ആശുപത്രി പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനിലാണ് പുതിയ വിവരങ്ങള്‍. തലച്ചോറില്‍ രക്തസ്രാവത്തെ തുടര്‍ന്ന് ചികിത്സയിലാണ് പ്രണബ് മുഖര്‍ജി. 'ശ്വാസകോശത്തിലെ...

വൃക്കകള്‍ പ്രവര്‍ത്തന ക്ഷമമാകുന്നു; പ്രണബിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

ന്യൂഡല്‍ഹി : കോവിഡ് സ്ഥിരീകരിച്ചു ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയെന്ന്ആശുപത്രി അധികൃതര്‍. വെന്റിലേറ്ററില്‍ കഴിയുന്ന പ്രണബിന്റെ വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായിരുന്നു. ഇപ്പോള്‍ വൃക്കകളുടെ പ്രവര്‍ത്തനത്തില്‍...

ശ്വാസകോശത്തില്‍ അണുബാധ; പ്രണബ് മുഖര്‍ജിയുടെ നില അതീവഗുരുതരമെന്ന് ആശുപത്രി അധികൃതര്‍

ന്യൂഡല്‍ഹി : ചികിത്സയില്‍ കഴിയുന്ന മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില അതീവഗുരുതരമെന്ന് ആശുപത്രി അധികൃതര്‍. ഡല്‍ഹിയിലെ ആര്‍മി റിസര്‍ച്ച് ആന്‍ഡ് റെഫറല്‍ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ ദിവസം ആരോഗ്യനിലയില്‍...

പ്രണബ് മുഖർജിയുടെ നില അതീവഗുരുതരം; മെഡിക്കൽ ബുള്ളറ്റിൻ

ന്യൂഡൽഹി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയില്ലെന്ന് ഡോക്ടർമാർ. ഡൽഹിയിലെ ആർമി റിസർച്ച് ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. ഈ മാസം 10 നാണ് അദ്ദേഹം കുളിമുറിയിൽ വീണ് തലക്ക് സാരമായി...
- Advertisement -