Fri, May 24, 2024
31.9 C
Dubai
Home Tags Prashant bhushan

Tag: prashant bhushan

‘സ്വതന്ത്ര ജുഡീഷ്യറിയും കർഷക-സ്‍ത്രീ സുരക്ഷയും ബിജെപിയുടെ പരാജയം കൊണ്ടേ സാധ്യമാകൂ’

ന്യൂ ഡെൽഹി: രാജ്യത്ത് സ്‍ത്രീ സുരക്ഷയും കർഷക രക്ഷയും സാധ്യമാകണമെങ്കിൽ അതിനുള്ള തുടക്കം ബിഹാറിൽ ബിജെപി, ജെഡിയു പാർട്ടികളെ പരാജയപ്പെടുത്തി കൊണ്ടാവണമെന്ന് അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കേന്ദ്ര സർക്കാരിന്റെ...

ഒരു ദിവസം പ്രായമുള്ള വെബ്സൈറ്റ്, കട്ട് ആന്റ് പേസ്‌റ്റ് ഉള്ളടക്കം; യുപി പോലീസിന് എതിരെ...

ന്യൂ ഡെൽഹി: ഹത്രസിൽ 19കാരി ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ യോഗി ആദിത്യനാഥ് സർക്കാരിനും പോലീസിനും എതിരെ 'അന്താരാഷ്‌ട്ര ​ഗൂഢാലോചന' നടന്നു എന്ന വാദത്തെ ഖണ്ഡിച്ച് അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. യുപിൽ...

ഹത്രസ് പെൺകുട്ടിയുടെ കുടുംബത്തിന് നാർക്കോ ടെസ്‌റ്റ്; എതിർത്ത് പ്രശാന്ത് ഭൂഷൺ

ന്യൂ ഡെൽഹി: ഹത്രസിൽ കൂട്ട ബലാൽസം​ഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ നാർക്കോ പരിശോധനക്ക് വിധേയമാക്കാനുള്ള നീക്കത്തിനെതിരെ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. സുപ്രീം കോടതി വരെ എതിർത്ത ഒരു നടപടിക്കാണ് യോ​ഗി ആദിത്യനാഥ്...

ഗാന്ധി ​ഘാതകന് സ്‌തുതി പാടുന്നവരാണ് ഇന്ന് ഭരണത്തിൽ; പ്രശാന്ത് ഭൂഷൺ

ന്യൂ ഡെൽഹി: മഹാത്മാ ​ഗാന്ധിക്കും അദ്ദേഹത്തിന്റെ ആശയങ്ങൾക്കും മുമ്പത്തേക്കാൾ ഏറെ പ്രസക്‌തി ഇന്നാണെന്ന് അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. ​ഗാന്ധി ജയന്തി ദിനമായ ഇന്ന് അദ്ദേഹത്തെ അനുസ്‌മരിച്ചു കൊണ്ട് പങ്കുവച്ച ട്വീറ്റിലായിരുന്നു പ്രശാന്ത് ഭൂഷണിന്റെ...

മനുഷ്യാവകാശ സംരക്ഷണ സ്ഥാപനങ്ങളെ കേന്ദ്രം ഇല്ലായ്‌മ ചെയ്യുന്നു; പ്രശാന്ത് ഭൂഷൺ

ന്യൂ ഡെൽഹി: ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കാനുള്ള ആംനസ്‌റ്റി ഇന്റർനാഷണലിന്റെ പ്രഖ്യാപനം വന്നതിനു പിന്നാലെ കേന്ദ്ര സർക്കാരിനെ കടന്നാക്രമിച്ച് അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. ട്വിറ്ററിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. "മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിനായി നിലകൊള്ളുന്ന എല്ലാ സ്ഥാപനങ്ങളെയും...

‘വക്കീൽ ഫീസിനു പോലും പണമില്ലാത്ത വ്യക്‌തിക്ക്‌ 30,000 കോടിയുടെ റഫേൽ കരാർ’

ന്യൂഡെൽഹി: തന്റെ പക്കൽ യാതൊരു സ്വത്തും അവശേഷിക്കുന്നില്ലെന്ന് അനിൽ അംബാനി ലണ്ടൻ കോടതിയെ അറിയിച്ചതിനു പിന്നാലെ റഫേൽ ഇടപാടുമായി ബന്ധപ്പെട്ട് നരേന്ദ്ര മോദി സർക്കാരിനെ പരിഹസിച്ച് മുതിർന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ. ട്വിറ്ററിലായിരുന്നു...

പ്രതിപക്ഷം ഒറ്റക്കെട്ടായി ജനവിരുദ്ധ സർക്കാരിനെ ചെറുക്കണം; പ്രശാന്ത് ഭൂഷൺ

ന്യൂ ഡെൽഹി: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തിയ്യതി പ്രഖ്യാപിച്ചതിനു പിന്നാലെ പ്രതികരണവുമായി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കർഷകരേയും പാവപ്പെട്ടവരേയും കൊള്ളയടിക്കുന്ന, യാതൊരു പ്രയോജനവുമില്ലാത്ത ബിജെപി/ജെഡിയു സർക്കാരിനെ പരാജയപ്പെടുത്താൻ പ്രതിപക്ഷ...

ഇതൊരു ദുഷിച്ച സർക്കാരാണ്; കേന്ദ്രത്തിനെതിരെ പ്രശാന്ത് ഭൂഷൺ

ന്യൂ ഡെൽഹി: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. ഒന്നിനേക്കുറിച്ചും ധാരണയില്ലാത്ത സർക്കാർ മാത്രമല്ലിത്, ഒരു ദുഷിച്ച സർക്കാർ കൂടിയാണെന്ന് പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്‌തു. കോവിഡ് ബാധിച്ച്...
- Advertisement -