Mon, Jun 8, 2026
31.3 C
Dubai
Home Tags Prashant bhushan

Tag: prashant bhushan

കോൺഗ്രസിലേക്കില്ല; പാർട്ടിയുടെ ക്ഷണം നിരസിച്ച് പ്രശാന്ത് കിഷോർ

ന്യൂഡെൽഹി: കോൺഗ്രസിൽ ചേരാനുള്ള ക്ഷണം നിരസിച്ച് തിരഞ്ഞെടുപ്പ് തന്ത്രജ്‌ഞൻ പ്രശാന്ത് കിഷോർ. തന്നേക്കാൾ കോൺഗ്രസിന് ആവശ്യം ഒത്തൊരുമയും കൂട്ടായ്‌മയുമാണെന്ന് പ്രശാന്ത് ട്വിറ്ററിൽ കുറിച്ചു. പൂർണ പ്രവർത്തന സ്വാതന്ത്ര്യം വേണമെന്ന ആവശ്യം കോൺഗ്രസ് നേതൃത്വം...

ഇന്ത്യയിൽ അപ്രഖ്യാപിത അടിയന്തരാവസ്‌ഥ; പ്രശാന്ത് ഭൂഷൺ

ന്യൂഡെൽഹി: ഇന്ത്യയിൽ ഇപ്പോൾ അപ്രഖ്യാപിത അടിയന്തരാവസ്‌ഥയാണ് ഉള്ളതെന്ന് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. 1975ലെ അടിയന്തരാവസ്‌ഥയേക്കാള്‍ മോശമായ കാലാവസ്‌ഥയാണ് ഇന്ന് രാജ്യത്തുള്ളതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ പിജി സംസ്‌കൃതി കേന്ദ്രത്തിന്റെ പി ഗോവിന്ദപ്പിള്ള...

ഝാന്‍സി റാണിയ്‌ക്ക് പോലും ജോലിയില്ല; കങ്കണയെ പരിഹസിച്ച് പ്രശാന്ത് ഭൂഷണ്‍

ന്യൂഡെല്‍ഹി: ബോളിവുഡ് നടി കങ്കണ റണൗട്ടിനെ പരിഹസിച്ച് മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകൻ പ്രശാന്ത് ഭൂഷണ്‍. ലോക്ക്‌ഡൗണിൽ ജോലിയില്ലെന്നും നികുതി നൽകാൻ പോലുമാകാത്ത സ്‌ഥിതിയാണ് തനിക്കെന്നും കങ്കണ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതേത്തുടർന്നാണ്...

ഒരു സ്‌ഥാപനം കൂടി ഇനി മുതല്‍ മരിച്ചതായി കണക്കാക്കാം; പ്രശാന്ത് ഭൂഷണ്‍

ന്യൂഡെല്‍ഹി: ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷനായി ജസ്‌റ്റിസ് അരുണ്‍ മിശ്രയെ നിയമിക്കാനുള്ള കേന്ദ്ര തീരുമാനത്തെ വിമര്‍ശിച്ച് മുതിര്‍ന്ന അഭിഭാഷകനും ആക്‌ടിവിസ്‌റ്റുമായ പ്രശാന്ത് ഭൂഷണ്‍. പ്രവര്‍ത്തനം ഏകദേശം നിലച്ച ഒരു സ്‌ഥാപനം ഇനി മുതല്‍...

കോവിഡ്: ഇന്ത്യയുടെ സ്വപ്‌നങ്ങളുടെ മുഖത്തേറ്റ കനത്ത പ്രഹരം; പ്രശാന്ത് ഭൂഷൺ

ന്യൂഡെല്‍ഹി: ഇന്ത്യയുടെ ഭാവി ഇരുളിലാവുന്ന സാഹചര്യമാണ് കോവിഡ് വ്യാപനം സൃഷ്‌ടിക്കുന്നതെന്ന് സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണ്‍. ഇന്ത്യയുടെ സ്വപ്‌നങ്ങളുടെ മുഖത്തേറ്റ അടിയാണിതെന്നും ഒരുനാൾ കോവിഡിനെ തോൽപിക്കുമെങ്കിലും അന്ന് ആയിരക്കണക്കിന് പേര്‍ക്ക്...

‘നുണേന്ദ്ര മോദി’, പ്രധാന മന്ത്രിയെ പരിഹസിച്ച് പ്രശാന്ത് ഭൂഷൺ

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്‌താവനകളെ പരിഹസിച്ച് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. ബംഗ്ളാദേശിന്റെ സ്വാതന്ത്ര്യത്തിനായുള്ള സമരത്തിൽ താൻ പങ്കെടുത്തിരുന്നു എന്നും താനും സഹപ്രവർത്തകരും സത്യാഗ്രഹം നടത്തുമ്പോൾ ഇരുപതോ ഇരുപത്തിരണ്ടോ ആയിരുന്നു പ്രായമെന്നും...

തൊഴിൽ ആവശ്യപ്പെട്ടാൽ ലഭിക്കുക ഇലക്ഷൻ ടിക്കറ്റ്; ബിജെപിയെ ട്രോളി പ്രശാന്ത് ഭൂഷൺ

ന്യൂഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്‌ഥാനാർഥി നിർണയത്തെ ട്രോളി മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. കേരളത്തിലെ തൊഴിൽ രഹിതരായ യുവാക്കൾക്ക് ജോലി ആവശ്യപ്പെടാൻ ഭയമാണെന്നും തൊഴിൽ ആവശ്യപ്പെട്ടാൽ ഇലക്ഷൻ ടിക്കറ്റാകും ബിജെപി നൽകുകയെന്നും...

നമ്മള്‍ ആഘോഷിക്കേണ്ടത് ഇവരെ; വനിതാ ദിനത്തിൽ പ്രശാന്ത് ഭൂഷണ്‍

ന്യൂഡെല്‍ഹി: അന്താരാഷ്‍ട്ര വനിതാ ദിനത്തില്‍ മോദി സര്‍ക്കാരിന്റെ അടിച്ചമർത്തലുകൾക്ക് എതിരെ പോരാടിയ യുവ വനിതാ ആക്‌ടിവിസ്‌റ്റുകളെ ഓര്‍ത്ത് മുതിര്‍ന്ന അഭിഭാഷകനും സാമൂഹ്യ പ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്‍. അടുത്ത കാലത്ത് നടന്ന വിവിധ സമരങ്ങളിലെ...
- Advertisement -