Thu, Jul 23, 2026
34.1 C
Dubai
Home Tags Pravasilokam_Qatar

Tag: Pravasilokam_Qatar

ഇന്ത്യയിൽ നിന്നുള്ളവർക്ക് ഖത്തറിൽ പത്ത് ദിവസത്തെ ക്വാറന്റെയ്ൻ നിർബന്ധമാക്കി

ദോഹ: ഇന്ത്യയില്‍ നിന്നുള്ള എല്ലാ യാത്രക്കാര്‍ക്ക് 10 ദിവസത്തെ ഹോട്ടല്‍ ക്വാറന്റെയ്ൻ നിര്‍ബന്ധമാക്കിയതായി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം. ഇന്ത്യ ഉള്‍പ്പെടെ ആറ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഹോട്ടല്‍ ക്വാറന്റെയ്ൻ നിർബന്ധമാക്കിയത്. വാക്‌സിന്‍ എടുത്തവര്‍ക്കും ക്വാറന്റെയ്‌നിൽ...

കോവിഡ് നിയന്ത്രണ ലംഘനം; ഖത്തറിൽ 369 പേർക്ക് എതിരെ കേസ്

ദോഹ : കോവിഡ് നിയന്ത്രണ നിർദേശങ്ങൾ ലംഘിച്ചതിന് ഖത്തറിൽ 369 പേർക്ക് എതിരെ നടപടി സ്വീകരിച്ചു. ഇവരിൽ തന്നെ 216 പേർക്ക് എതിരെ കേസെടുത്തത് പൊതു സ്‌ഥലങ്ങളിൽ മാസ്‌ക് ധരിക്കാത്തതിനാണ്. കൂടാതെ സാമൂഹിക...

കോവിഡ്; ഖത്തറിൽ 927 പുതിയ കേസുകൾ, മരണനിരക്ക് ഉയരുന്നു

ദോഹ: ഖത്തറില്‍ പുതുതായി കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചത് 927 പേര്‍ക്ക്. ഇതോടെ നിലവിലുള്ള രോഗികളുടെ എണ്ണം 17,996 ആയി ഉയർന്നു. ഖത്തറിൽ കോവിഡ് മൂലമുള്ള മരണവും കുത്തനെ കൂടുകയാണ്. 24 മണിക്കൂറിനിടെ 6...

വിദേശയാത്രാ ആവശ്യത്തിന് സൗജന്യ കോവിഡ് പരിശോധനയില്ല; ഖത്തർ

ദോഹ : രാജ്യത്ത് നിന്നുള്ള വിദേശയാത്രാ ആവശ്യങ്ങൾക്ക് ഇനി മുതൽ സർക്കാർ ആശുപത്രികളിൽ നിന്നും സൗജന്യ കോവിഡ് പരിശോധന ഇല്ലെന്ന് വ്യക്‌തമാക്കി ഖത്തർ. പകരം വിദേശയാത്ര ചെയ്യാനുദ്ദേശിക്കുന്നവര്‍ക്ക് സ്വകാര്യ ആശുപത്രികളെ സമീപിച്ച് പരിശോധന നടത്താമെന്ന്...

വിദേശത്തു നിന്ന് വാക്‌സിൻ എടുത്താലും ക്വാറന്റെയ്ൻ നിർബന്ധം; ഖത്തർ

ദോഹ: വിദേശ രാജ്യങ്ങളിൽ നിന്നു കോവിഡ് വാക്‌സീൻ സ്വീകരിക്കുന്നവർക്കു ഖത്തറിൽ ക്വാറന്റെയ്നിൽ ഇളവില്ലെന്ന് അധികൃതർ. ഖത്തറിൽ വാക്‌സിനേഷൻ പൂർത്തിയാക്കിയവർക്കു മാത്രമാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. നിലവിൽ ഇതുസംബന്ധിച്ചു ഖത്തറും മറ്റു രാജ്യങ്ങളും തമ്മിൽ കരാർ...

കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചില്ല; ഖത്തറിൽ 370 പേർക്ക് എതിരെ നടപടി

ദോഹ: ഖത്തറില്‍ കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ ലംഘിച്ച 370 പേര്‍ക്കെതിരെ കൂടി പൊലീസ് നടപടിയെടുത്തു. പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കാത്തതിനാണ് 359 പേര്‍ക്കെതിരെ നടപടിയെടുത്തത്. കാറില്‍ അനുവദനീയമായ എണ്ണത്തില്‍ കൂടുതല്‍ യാത്രക്കാരുമായി സഞ്ചരിച്ചതിന് 10...

ഖത്തറിലെ ആദ്യ ഇന്ത്യൻ സർവകലാശാല സെപ്റ്റംബറിൽ പ്രവർത്തനം തുടങ്ങും

ദോഹ: ഖത്തറിലെ ആദ്യ ഇന്ത്യൻ സർവകലാശാല കാമ്പസ് സെപ്റ്റംബറിൽ പ്രവർത്തനം തുടങ്ങുമെന്ന് ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം. 2020 സെപ്റ്റംബറിൽ പ്രവർത്തനം തുടങ്ങുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത് എങ്കിലും നടന്നിരുന്നില്ല. വിദ്യാഭ്യാസ ഉന്നത മന്ത്രാലയം ആക്റ്റിംഗ് അണ്ടര്‍...

ഖത്തറിൽ ഇന്ധനവിലയിൽ വർധന

ദോഹ: ഖത്തറില്‍ ഇന്ധന വില വർധിപ്പിച്ചു. പെട്രോളിനും ഡീസലിനും 15 ദിര്‍ഹം വീതം വര്‍ധനയാണ് ഖത്തര്‍ പെട്രോളിയം വരുത്തിയിരിക്കുന്നത്. ഫെബ്രുവരി മാസത്തെ അപേക്ഷിച്ച് നേരിയ വര്‍ധനവ് വരുത്തിയാണ് മാര്‍ച്ച് മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചത്....
- Advertisement -