Tue, Mar 19, 2024
23.3 C
Dubai
Home Tags Pravasilokam_Saudi

Tag: Pravasilokam_Saudi

ഐക്യരാഷ്‌ട്ര സഭക്ക് പത്ത് കോടി ഡോളര്‍ സഹായവുമായി സൗദി

റിയാദ് : ഐക്യരാഷ്‌ട്ര സഭക്ക് കോവിഡ് വിരുദ്ധ പോരാട്ടത്തിനായി പത്ത് കോടി ഡോളര്‍ സഹായം നല്‍കി സൗദി അറേബ്യ. ആഗോളതലത്തില്‍ കോവിഡ് പ്രതിസന്ധി പരിഹരിക്കാനും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താനുമാണ് സഹായം നല്‍കിയത്....

ജയിൽ മോചിതരായ ഇന്ത്യക്കാരെ ഉടൻ  നാട്ടിലെത്തിക്കും; സൗദിയിലെ ഇന്ത്യൻ എംബസി

റിയാദ്: സൗദിയില്‍ വിവിധ കേസുകളില്‍പ്പെട്ട് തടവില്‍ കഴിഞ്ഞിരുന്ന കൂടുതല്‍ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി ഇന്ത്യന്‍ എംബസി അറിയിച്ചു. ജയില്‍ മോചിതരായ 500 പേരടങ്ങിയ ആദ്യ ബാച്ച് മെയില്‍ ഹൈദരാബാദില്‍ എത്തിയിരുന്നു. ഈ...

പെണ്‍കുട്ടികള്‍ക്ക് വേണ്ടി ഡിജിറ്റല്‍ കോളേജുകള്‍ക്ക് തുടക്കമിട്ട് സൗദി

റിയാദ്: സൗദി അറേബ്യയില്‍ പെണ്‍കുട്ടികള്‍ക്ക് വേണ്ടി ഡിജിറ്റല്‍ കോളേജുകള്‍ ആരംഭിച്ചു. റിയാദിലും ജിദ്ദയിലുമാണ് ഡിജിറ്റല്‍ കോളേജുകള്‍ ആരംഭിച്ചത്. കോളേജുകളുടെ ഉദ്ഘാടനം വിദ്യാഭ്യാസമന്ത്രി ഡോ. ഹമദ് ബിന്‍ മുഹമ്മദ് ആലുശൈഖ് ഓണ്‍ലൈനായി നിര്‍വഹിച്ചു. നിലവില്‍...

സൗദി അറേബ്യയുടെ അതിര്‍ത്തികള്‍ തുറന്നു; വിമാന സർവീസുകൾക്ക് ഭാഗിക അനുമതി

റിയാദ്: കോവിഡ് പശ്ചാത്തലത്തില്‍ അടച്ചിട്ടിരുന്ന സൗദി രാജ്യാതിര്‍ത്തികള്‍ തുറന്നു. രാജ്യത്തേക്കും പുറത്തേക്കും സഞ്ചാരിക്കാന്‍ അനുമതി നല്‍കി. ചൊവ്വാഴ്ച രാവിലെയോടെയാണ് രാജ്യാതിര്‍ത്തി തുറന്നത്. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ചരക്കു ലോറികള്‍ക്ക് സൗദിയിലൂടെ കടന്നുപോകാന്‍ നേരത്തെ തന്നെ...

സൗദി; രാജ്യാന്തര യാത്രാനുമതി ഇന്ന് മുതല്‍

റിയാദ് : രാജ്യാന്തര യാത്രക്കുള്ള വിലക്ക് ഭാഗികമായി നീക്കാന്‍ തീരുമാനിച്ച് സൗദി. ഇന്ന് മുതലാണ് യാത്രാ വിലക്ക് ഒഴിവാക്കുന്നത്. ഇതിന്റെ ഭാഗമായി രാജ്യത്തെ വിമാനത്താവളങ്ങളില്‍ വിദേശീയരെ സ്വീകരിക്കാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. കോവിഡ്...

രാജ്യാന്തര യാത്രാനിരോധനം നീക്കാന്‍ സൗദി അറേബ്യ

റിയാദ്: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ രാജ്യാന്തര യാത്രാനിരോധനം പിന്‍വലിക്കാന്‍ സൗദി അറേബ്യ. രാജ്യത്ത് ഏര്‍പ്പെടുത്തിയ വ്യോമഗതാഗത നിയന്ത്രണങ്ങള്‍ സെപ്റ്റംബര്‍ 15 മുതല്‍ ഭാഗികമായി നീക്കം ചെയ്യുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു....

വേതന സുരക്ഷ നിയമത്തിന്റെ അവസാന ഘട്ടം ഡിസംബര്‍ മുതല്‍ പ്രാബല്യത്തില്‍

റിയാദ്: സൗദിയിലെ സ്വകാര്യ മേഖലയില്‍ സാമൂഹിക ക്ഷേമ മന്ത്രാലയം നടപ്പാക്കുന്ന വേതന സുരക്ഷ നിയമത്തിന്റെ 17ാമത്തെയും അവസാനത്തെയും ഘട്ടം ഡിസംബര്‍ മുതല്‍ പ്രാബല്യത്തില്‍. ഏകാംഗ തൊഴിലാളി മുതല്‍ നാല് പേര്‍ വരെയുള്ള ചെറിയ...

മൂവായിരത്തോളം പുതിയ തൊഴില്‍ അവസരങ്ങളുമായി സൗദി

കഴിഞ്ഞ മാസം സൗദിയില്‍ ലൈസന്‍സ് അനുവദിച്ചത് 71 പുതിയ വ്യവസായ പദ്ധതികള്‍ക്ക്. ഇതിലൂടെ രാജ്യം പ്രതീക്ഷിക്കുന്നത് 1.6 ബില്ല്യണ്‍ റിയാലിന്റെ നിക്ഷേപവും മൂവായിരത്തോളം തൊഴില്‍ അവസരങ്ങളും. സൗദിക്കാവശ്യമായ ഭൂരിഭാഗം ഉപഭോക്തൃ ഉല്‍പ്പന്നങ്ങളും രാജ്യത്തിനകത്ത് തന്നെ...
- Advertisement -