Thu, May 2, 2024
32.8 C
Dubai
Home Tags Pravasilokam_Saudi

Tag: Pravasilokam_Saudi

രാജ്യാന്തര യാത്രാനിരോധനം നീക്കാന്‍ സൗദി അറേബ്യ

റിയാദ്: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ രാജ്യാന്തര യാത്രാനിരോധനം പിന്‍വലിക്കാന്‍ സൗദി അറേബ്യ. രാജ്യത്ത് ഏര്‍പ്പെടുത്തിയ വ്യോമഗതാഗത നിയന്ത്രണങ്ങള്‍ സെപ്റ്റംബര്‍ 15 മുതല്‍ ഭാഗികമായി നീക്കം ചെയ്യുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു....

വേതന സുരക്ഷ നിയമത്തിന്റെ അവസാന ഘട്ടം ഡിസംബര്‍ മുതല്‍ പ്രാബല്യത്തില്‍

റിയാദ്: സൗദിയിലെ സ്വകാര്യ മേഖലയില്‍ സാമൂഹിക ക്ഷേമ മന്ത്രാലയം നടപ്പാക്കുന്ന വേതന സുരക്ഷ നിയമത്തിന്റെ 17ാമത്തെയും അവസാനത്തെയും ഘട്ടം ഡിസംബര്‍ മുതല്‍ പ്രാബല്യത്തില്‍. ഏകാംഗ തൊഴിലാളി മുതല്‍ നാല് പേര്‍ വരെയുള്ള ചെറിയ...

മൂവായിരത്തോളം പുതിയ തൊഴില്‍ അവസരങ്ങളുമായി സൗദി

കഴിഞ്ഞ മാസം സൗദിയില്‍ ലൈസന്‍സ് അനുവദിച്ചത് 71 പുതിയ വ്യവസായ പദ്ധതികള്‍ക്ക്. ഇതിലൂടെ രാജ്യം പ്രതീക്ഷിക്കുന്നത് 1.6 ബില്ല്യണ്‍ റിയാലിന്റെ നിക്ഷേപവും മൂവായിരത്തോളം തൊഴില്‍ അവസരങ്ങളും. സൗദിക്കാവശ്യമായ ഭൂരിഭാഗം ഉപഭോക്തൃ ഉല്‍പ്പന്നങ്ങളും രാജ്യത്തിനകത്ത് തന്നെ...

അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം; സൗദി ആരോഗ്യ മന്ത്രി

റിയാദ്: അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്ന തിയതി പ്രഖ്യാപനം കോവിഡ് വ്യാപനത്തിന്റെ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം മാത്രമാകുമെന്ന് സൗദി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍-റബീഅ. വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കുമെന്ന വാര്‍ത്തയില്‍ പ്രതികരിക്കുക...

സൗദിയിൽ വിവാഹങ്ങൾക്ക് ഇനി മുതൽ ഇ-രജിസ്ട്രേഷൻ

റിയാദ്: രാജ്യത്ത് വിവാഹ രജിസ്ട്രേഷൻ ഓൺലൈൻ മുഖേനയാക്കാനുള്ള തീരുമാനവുമായി ഭരണകൂടം. ഇതിന്റെ ഭാഗമായി പരീക്ഷണ അടിസ്ഥാനത്തിൽ 75,000 വിവാഹങ്ങളുടെ രജിസ്ട്രേഷൻ ഓൺലൈനിലൂടെ പൂർത്തിയാക്കി. സൗദി നിയമ മന്ത്രി വാലിദ് ബിൻ മുഹമ്മദ് അൽ...

ആരോഗ്യപ്രവർത്തകർക്ക് ആദരമർപ്പിച്ച് സൗദി ആരോഗ്യ മന്ത്രാലയം

റിയാദ്: കോവിഡ് കാലത്തെ സേവന മികവിന് ആരോഗ്യപ്രവർത്തകർക്ക് ആദരമർപ്പിച്ച് സൗദി ആരോഗ്യ മന്ത്രാലയം. തിരഞ്ഞെടുക്കപ്പെട്ട 20 ആരോഗ്യപ്രവർത്തകരെയാണ് ആദരിച്ചത്. നഴ്‌സിംഗ് വിഭാഗത്തിൽ ബഹുമതി ലഭിച്ചവരിൽ ഒരു മലയാളിയും ഉൾപ്പെടുന്നു. കണ്ണൂർ സ്വദേശി ഷീബ...

കോവിഡ് വെല്ലുവിളി അതിജീവിച്ച് സൗദി; സമ്പദ് വ്യവസ്ഥ കരുത്ത് നേടുന്നു

റിയാദ്: കോവിഡ് പ്രതിസന്ധിയെത്തുടർന്ന് സമ്പദ് വ്യവസ്ഥയിലുണ്ടായ വെല്ലുവിളികൾ മറികടക്കാൻ സാധിച്ചതായി സൗദി അറേബ്യ. സമ്പദ് വ്യവസ്ഥ കരുത്താർജിച്ചു വരുന്നതായും നിക്ഷേപ, ധനകാര്യ മന്ത്രിമാർ പറഞ്ഞു. രാജ്യത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിജയിച്ചതായും മന്ത്രിമാർ...

സൗദിയിലെ അതീഖയില്‍ കെട്ടിടം തകര്‍ന്ന് മലയാളി മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ കെട്ടിടം തകര്‍ന്ന് മലയാളി മരിച്ചു. തൊഴിലാളികൾ താമസിക്കുന്ന പഴയ മൺ കെട്ടിടമാണ് തകർന്ന് വീണത്. അതീഖ പച്ചക്കറി മാര്‍ക്കറ്റിന് സമീപം നടന്ന അപകടത്തില്‍ പാലക്കാട് എലുമ്പിലാശ്ശേരി സ്വദേശി നാലംകണ്ടം...
- Advertisement -