Tag: Principal Secretary Sharmila Mary Joseph
ആരോഗ്യവകുപ്പിൽ പ്രതിസന്ധി; ശർമിളയെ മാറ്റണമെന്ന് കെ. മുരളീധരൻ, പരാതി നൽകി
തിരുവനന്തപുരം: ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫിനെ മാറ്റണമെന്ന ആവശ്യവുമായി ആരോഗ്യമന്ത്രി കെ. മുരളീധരൻ. മുഖ്യമന്ത്രി വിഡി സതീശനെ നേരിൽക്കണ്ടാണ് ആരോഗ്യമന്ത്രി ഈ ആവശ്യം ഉന്നയിച്ചത്.
നിർണായക തീരുമാനങ്ങളിൽ അനുമതി വൈകിപ്പിക്കുന്നു, കെഎംഎസ്‌സിഎൽ...





























