Sun, May 5, 2024
28.9 C
Dubai
Home Tags Protest against CM

Tag: protest against CM

കണ്ണൂരിൽ മുഖ്യമന്ത്രിക്ക് നേരെ യുവമോർച്ചയുടെ കരിങ്കൊടി പ്രതിഷേധം

കണ്ണൂർ: ജില്ലയിൽ മുഖ്യമന്ത്രി പിണറായി വിജയന് നേരെ യുവമോർച്ചാ പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. കണ്ണൂർ വിമാനത്താവളത്തിൽ നിന്നും പിണറായിയിലെ വസതിയിലേക്ക് മടങ്ങുന്നതിനിടെയാണ് യുവമോർച്ചാ പ്രവർത്തകർ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശിയത്. സ്വർണ്ണക്കടത്ത് വിഷയത്തിൽ സ്വപ്‌നയുടെ...

കണ്ണൂരിൽ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം

കണ്ണൂർ: കണ്ണൂർ സർവകലാശാല വൈസ് ചാന്‍സലര്‍ നിയമന വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം. മുഖ്യമന്ത്രി കണ്ണൂർ വിമാനത്താവളത്തിലേക്ക് പോകുന്ന വഴി മമ്പറത്ത് വെച്ചാണ് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം. സിപിഎം ജില്ലാ സമ്മേളനത്തില്‍...

‘ശിവശങ്കരന്റെ ചെയ്‌തി‌കള്‍ക്ക് മുഖ്യമന്ത്രി എണ്ണി എണ്ണി മറുപടി പറയേണ്ടി വരും’; ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തുകരുടെ ബിനാമിയായി മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് സമര പരമ്പരയുടെ അഞ്ചാംഘട്ടമായ വഞ്ചനാദിനം സെക്രട്ടറിയേറ്റിന് മുന്നില്‍ ഉല്‍ഘാടനം ചെയ്‌തു   സംസാരിക്കുകയായിരുന്നു അദ്ദേഹം. 'പാര്‍ട്ടി സെക്രട്ടറിയുടെ വീട്ടില്‍...

കേരളപ്പിറവി ദിനത്തില്‍ ‘വഞ്ചനാ ദിനം’ ആചരിക്കാനൊരുങ്ങി പ്രതിപക്ഷം

തിരുവനന്തപുരം: കേരളപ്പിറവി ദിനത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട്  ശക്‌തമായ സമര പരിപാടികളുമായി പ്രതിപക്ഷം. സർക്കാരിനെതിരെ നടത്തുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി യുഡിഎഫ് ഇന്ന് വഞ്ചനാ ദിനം ആചരിക്കും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കോട്ടയത്തും, മുസ്‌ലിം...

ആവശ്യം മുഖ്യമന്ത്രിയുടെ രാജി; സംസ്‌ഥാനത്ത് പ്രതിഷേധം കത്തുന്നു

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്‌റ്റിന് പിന്നാലെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്‌ഥാന വ്യാപകമായി പ്രതിഷേധം ശക്‌തമാകുന്നു. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എം ശിവശങ്കര്‍ അറസ്‌റ്റിലായതിന് പിന്നാലെയാണ് മുഖ്യമന്ത്രി...
- Advertisement -