Thu, Apr 25, 2024
30.3 C
Dubai
Home Tags Protest against CM

Tag: protest against CM

ഇന്ധന സെസ് വർധനവ്; യുഡിഎഫിന്റെ രാപ്പകൽ സമരം ഇന്നവസാനിക്കും

തിരുവനന്തപുരം: സംസ്‌ഥാന ബജറ്റിലെ ഇന്ധന സെസ് അടക്കമുള്ള ജനങ്ങൾക്ക് മേൽ അധിക ഭാരമേൽപ്പിക്കുന്ന നിർദേശങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള യുഡിഎഫിന്റെ സംസ്‌ഥാന വ്യാപക രാപ്പകൽ സമരം ഇന്നവസാനിക്കും. രാവിലെ പത്ത് മണിക്ക് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന്...

‘എത്ര പ്രതിരോധം തീർത്താലും പിന്നാലെയുണ്ടാകും’; മുഖ്യമന്ത്രിക്കെതിരെ സുധാകരൻ

കൊച്ചി: എറണാകുളത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരായ കരിങ്കൊടി പ്രതിഷേധത്തെ ന്യായീകരിച്ച് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍. മുഖ്യമന്ത്രി എത്ര പ്രതിരോധം തീര്‍ത്താലും നാടിന്റെ പ്രതിഷേധവുമായി കോണ്‍ഗ്രസ് പിന്നിലുണ്ടാവുമെന്ന് സുധാകരന്‍ ഫേസ്‌ബുക്കില്‍ കുറിച്ചു. യൂത്ത്...

പ്രതിപക്ഷ സമരങ്ങള്‍ വികസനങ്ങള്‍ അട്ടിമറിക്കാന്‍; മുഖ്യമന്ത്രി

തിരുവനന്തപുരം: സർക്കാരിന്റെ വികസനങ്ങളെ അട്ടിമറിക്കാനാണ് പ്രതിപക്ഷ സമരങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വികസനം മുടക്കാനുള്ള രാഷ്‌ട്രീയ സമരങ്ങളുടെ കാര്യത്തില്‍ നിശബ്‌ദരാകരുതെന്നും അത്തരം രാഷ്‌ട്രീയ സമരങ്ങളെ രാഷ്‌ട്രീയമായി തന്നെ നേരിടണമെന്നും പിണറായി വിജയന്‍ പറഞ്ഞു. പ്രതിപക്ഷ...

വിമാനത്തിൽ മുഖ്യമന്ത്രിക്ക് നേരെയുണ്ടായ പ്രതിഷേധം അതിരുകടന്നത്; കാനം

തിരുവനന്തപുരം: മുഖ്യമന്ത്രിക്കുനേരെ വിമാനത്തിലെ പ്രതിഷേധം അതിരുകടന്നതെന്ന് സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പ്രതിഷേധത്തിന് എല്ലാവർക്കും അവകാശമുണ്ടെന്നും ഭീകരപ്രവര്‍ത്തനം പോലെ ആകരുതെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ഓഫിസുകള്‍ പരസ്‌പരം ആക്രമിക്കാന്‍ പാടില്ല എന്ന ധാരണ...

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ചവർ സിഐഎസ്എഫ് കസ്‌റ്റഡിയിൽ

തിരുവനന്തപുരം: വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചവർ സിഐഎസ്എഫ് കസ്‌റ്റഡിയിൽ. എയർപോർട്ട് അതോറിറ്റിയുടെ റിപ്പോർട് ലഭിച്ചാലുടൻ പോലീസ് കേസെടുക്കും. ഏത് വകുപ്പ് ചുമത്തണമെന്ന കാര്യത്തിൽ നിയമപരിശോധന നടത്തും. ഇവരെ വലിയതുറ പോലീസിന് കൈമാറും. യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍...

സ്വപ്‌നയുടെ ആരോപണം; പിന്നില്‍ ബിജെപിയെന്ന് പകല്‍പോലെ വ്യക്‌തം- യെച്ചൂരി

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിയ്‌ക്കെതിരെ നടത്തിയ ആരോപണത്തില്‍ പ്രതികരിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സ്വപ്‌ന സുരേഷിന്റെ പുതിയ ആരോപണത്തിന് പിന്നില്‍ ബിജെപി ആണെന്ന് പകല്‍ പോലെ...

ജനങ്ങൾക്ക് ഇഷ്‌ടമുള്ള വസ്‌ത്രം ധരിക്കാം, തെറ്റായ പ്രചാരണം നിക്ഷിപ്‌ത താൽപര്യക്കാരുടേത്; മുഖ്യമന്ത്രി

കണ്ണൂർ: സുരക്ഷാ വിവാദത്തിൽ നിലപാട് വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ആരുടെയും വഴി തടയുന്ന സാഹചര്യമുണ്ടാകില്ലെന്നും ജനങ്ങൾക്ക് ഇഷ്‌ടമുള്ള വസ്‌ത്രങ്ങൾ ധരിക്കാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തെറ്റായ പ്രചാരണം നിക്ഷിപ്‌ത താൽപര്യക്കാരുടേതാണെന്നും മുഖ്യമന്ത്രി...

മുഖ്യമന്ത്രി തവനൂരില്‍; കരിങ്കൊടിയുമായി വഴിയിൽ പ്രതിഷേധം

മലപ്പുറം: തവനൂര്‍ സെന്‍ട്രല്‍ ജയില്‍ ഉൽഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടിയുമായി പ്രതിഷേധം. മുഖ്യമന്ത്രിയുടെയും സുരക്ഷാ വാഹനങ്ങളും കടന്നുപോകുന്നതിനിടെ കുന്നംകുളത്ത് വച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. ഗതാഗതം തടഞ്ഞ് വന്‍ സുരക്ഷാ...
- Advertisement -