Mon, Aug 10, 2026
35 C
Dubai
Home Tags Qatar Explosion

Tag: Qatar Explosion

ഖത്തറിലെ സ്‌ഫോടനം; കൊല്ലപ്പെട്ടവരിൽ ഒരു മലയാളിയും, തീരാനോവായി അർജുൻ

ദോഹ: ഖത്തറിലെ പ്രധാന പ്രകൃതിവാതക (എൽഎൻജി) പ്ളാന്റായ ഖത്തർ റാസ്‌ ലഫാൻ വ്യവസായ കേന്ദ്രത്തിലെ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരിൽ ഒരു മലയാളിയും. കോഴിക്കോട് നാദാപുരം പുറമേരി സ്വദേശി കളരിയുള്ളതിൽ അർജുൻ (30) ആണ് മരിച്ചത്. അപകടത്തിൽ...

ഖത്തർ സ്‌ഫോടനം; കൊല്ലപ്പെട്ട 13ൽ 12 പേരും ഇന്ത്യക്കാർ, 66 പേർക്ക് പരിക്ക്

ദോഹ: ഖത്തറിലെ പ്രധാന പ്രകൃതിവാതക (എൽഎൻജി) പ്ളാന്റായ ഖത്തർ റാസ്‌ ലഫാൻ വ്യവസായ കേന്ദ്രത്തിലെ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട 13 പേരിൽ 12ഉം ഇന്ത്യക്കാർ. 66 പേർക്കാണ് പരിക്കേറ്റത്. മരിച്ചവരുടെയോ പരിക്കേറ്റവരുടെയോ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇറാൻ...

ഖത്തറിലെ പ്രകൃതിവാതക പ്ളാന്റിൽ വൻ സ്‌ഫോടനം; 54 തൊഴിലാളികൾക്ക് പരിക്ക്

ദോഹ: ഖത്തറിലെ പ്രധാന പ്രകൃതിവാതക പ്ളാന്റിൽ വൻ സ്‌ഫോടനം. റാസ്‌ ലഫാൻ വ്യാവസായിക മേഖലയിലാണ് സ്‌ഫോടനവും പിന്നാലെ തീപിടിത്തവും ഉണ്ടായത്. 54 തൊഴിലാളികൾക്ക് പരിക്കേറ്റു. 18 പേരെ കാണാതാവുകയും ചെയ്‌തു. ഇറാൻ ആക്രമണത്തിന് പിന്നാലെ...
- Advertisement -