Tag: Rajmohan Unnithan-Shafi Parambil Issue
‘സൈബർ ആക്രമണത്തിന് പിന്നിൽ പെട്ടിതാങ്ങികൾ, ആശാന് വേണ്ടി ശിഷ്യൻ ഇറങ്ങിയിരിക്കുന്നു’
തിരുവനന്തപുരം: കോൺഗ്രസിനുള്ളിലെ തർക്കം രൂക്ഷമാകുന്നതിനിടെ, ഷാഫി പറമ്പിൽ എംപിയെ കടന്നാക്രമിച്ചു രാജ്മോഹൻ ഉണ്ണിത്താൻ. തനിക്കെതിരായ സൈബറാക്രമണത്തിന് പിന്നിൽ രാഹുൽ മാങ്കൂട്ടത്തിലാണെന്നും, ഷാഫിക്ക് വേണ്ടിയാണ് രാഹുൽ ഇത് നടത്തുന്നതെന്നും രാജ്മോഹൻ ഉണ്ണിത്താൻ പരോക്ഷമായി വിമർശിച്ചു.
രാജ്മോഹൻ...






























