Thu, Dec 12, 2024
28 C
Dubai
Home Tags Ramesh Chennithala in Bar Scam case

Tag: Ramesh Chennithala in Bar Scam case

ചെന്നിത്തലക്ക് എതിരായ വിജിലൻസ് അന്വേഷണം; നിയമ പരിശോധന നടത്താൻ ഗവർണർ

തിരുവനന്തപുരം: ബാർ കോഴ കേസിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരായ വിജിലൻസ് അന്വേഷണ ആവശ്യത്തിൽ ഗവർണർ നിയമപരിശോധന നടത്തും. ചെന്നിത്തല ഉൾപ്പടെയുള്ളവർക്ക് എതിരെ ബാറുടമ ബിജു രമേശ് ഉന്നയിച്ച കോഴ ആരോപണത്തിൽ വിജിലൻസ്...

ബാര്‍കോഴ കേസ്; ചെന്നിത്തലക്ക് എതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി

തിരുവനന്തപുരം : പാലാരിവട്ടം പാലം കേസില്‍ ഇബ്രാഹിം കുഞ്ഞിനെതിരായ നടപടികള്‍ക്ക് പിന്നാലെ യുഡിഎഫിലെ കൂടുതല്‍ നേതാക്കള്‍ക്കെതിരെ ഉള്ള കേസുകള്‍ സജീവമാകുന്നതായി സൂചനകള്‍. ബാര്‍കോഴ കേസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന്...

ബിജു രമേശിന്റെ വെളിപ്പെടുത്തൽ; ചെന്നിത്തലക്ക് എതിരെ അന്വേഷണത്തിന് സർക്കാർ നടപടി തുടങ്ങി

തിരുവനന്തപുരം: ബാറുടമ ബിജു രമേശിന്റെ വെളിപ്പെടുത്തലിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് എതിരെ സർക്കാർ നടപടി തുടങ്ങി. അന്വേഷണത്തിനുള്ള അനുമതിക്കായി ​ഗവർണർക്ക് ഫയൽ കൈമാറി. രമേശ് ചെന്നിത്തല, കെ ബാബു, വിഎസ് ശിവകുമാർ...

ബാര്‍ കോഴ; ചെന്നിത്തല ഉള്‍പ്പടെ ഉള്ളവര്‍ക്കെതിരെ അന്വേഷണാനുമതി തേടി വിജിലന്‍സ്

തിരുവനന്തപുരം: ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്‌ഥാനത്തില്‍ ബാര്‍ കോഴ ഇടപാടില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പടെ ഉള്ളവര്‍ക്കെതിരെ പ്രാഥമിക അന്വേഷണം നടത്താന്‍ അനുമതി തേടി വിജിലന്‍സ്. ബാര്‍ ലൈസന്‍സ് ഫീസ്...
- Advertisement -