Thu, Apr 25, 2024
31 C
Dubai
Home Tags RTPCR Rate Increased

Tag: RTPCR Rate Increased

ആർടിപിസിആർ നിരക്ക് കുറച്ച സർക്കാർ നടപടി ഹൈക്കോടതി റദ്ദാക്കി

കൊച്ചി: കോവിഡ് പരിശോധനക്കുളള ആര്‍ടിപിസിആര്‍ നിരക്ക് 500 ആയി കുറച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി. നടപടി ഏകപക്ഷീയമാണെന്ന് ആരോപിച്ചു കൊണ്ട് ലാബുടമകളും ഇന്‍ഷുറന്‍സ് കമ്പനിയും നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ തീരുമാനം. 1700...

ആർടിപിസിആർ ടെസ്‌റ്റ് നിരക്ക്; സ്വകാര്യ ലാബുകളുടെ അപ്പീൽ തള്ളി

കൊച്ചി: സംസ്‌ഥാനത്ത്‌ ആർടിപിസിആർ ടെസ്‌റ്റ് നിരക്ക് കുറച്ചതിന് എതിരെ സ്വകാര്യ ലാബുകൾ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. ആർടിപിസിആർ നിരക്ക് 500 രൂപയായി കുറച്ച സർക്കാർ ഉത്തരവിനെതിരെയാണ് ലാബുകൾ ഹൈക്കോടതിയെ...

ആർടിപിസിആർ പരിശോധന; ലാബുടമകളുടെ ഹരജിയിൽ ഹൈക്കോടതി വിധി 21ന്

കൊച്ചി: സംസ്‌ഥാനത്ത്‌ ആർടിപിസിആർ പരിശോധനയുടെ നിരക്ക് കുറച്ചതിനെതിരെ ലാബ് ഉടമകൾ സമർപ്പിച്ച ഹരജിയിൽ ഹൈക്കോടതി തിങ്കളാഴ്‌ച വിധി പറയും. ആർടിപിസിആർ പരിശോധനയ്‌ക്ക് 500 രൂപ നിശ്‌ചയിച്ച സംസ്‌ഥാന സർക്കാർ ഉത്തരവ് സിംഗിൾ ബെഞ്ച്...

ആർടിപിസിആർ നിരക്ക്; സ്വകാര്യ ലാബുടമകളുടെ അപ്പീൽ ഇന്ന് പരിഗണിക്കും

കൊച്ചി: സംസ്‌ഥാനത്തെ ആർടിപിസിആർ പരിശോധനാ നിരക്ക് കുറച്ചതിനെതിരെ സ്വകാര്യ ലാബുടമകൾ നൽകിയ അപ്പീൽ ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും. നേരത്തെ, നിരക്ക് 500 രൂപയായി കുറച്ച സർക്കാർ നടപടി ഹൈക്കോടതി സിംഗിൾ ബെഞ്ച് ശരി...

ആര്‍ടിപിസിആര്‍ പരിശോധന; നിരക്ക് കുറയ്‌ക്കാതെ സ്വകാര്യ ലാബുകള്‍

കോട്ടയം: സംസ്‌ഥാനത്ത് കോവിഡ് ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് കുറയ്‌ക്കാൻ തയ്യാറാവാതെ സ്വകാര്യ ലാബുകൾ. നിലവിൽ 1700 രൂപയായിരുന്ന ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് 500 രൂപയാക്കി കുറച്ചെന്ന് ആരോഗ്യമന്ത്രി വ്യക്‌തമാക്കിയെങ്കിലും പല സ്വകാര്യ ലാബുകളിലും...

ആർടിപിസിആർ പരിശോധന നിരക്ക് കുറച്ചു; ഇനി മുതൽ 500 രൂപ

തിരുവനന്തപുരം : സംസ്‌ഥാനത്തെ സ്വകാര്യ ലാബുകളിലെ കോവിഡ് ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് 1700 രൂപയില്‍ നിന്നും 500 രൂപയാക്കി കുറച്ചു. ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജയാണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌. ഐസിഎംആര്‍ അംഗീകരിച്ച ടെസ്‌റ്റ്...

ആർടിപിസിആർ പരിശോധന നിരക്കിൽ വർധന; ഇനിമുതൽ 1700 രൂപ

തിരുവനന്തപുരം : സംസ്‌ഥാനത്തെ കോവിഡ് പരിശോധന നിരക്കിൽ വർധന. ആർടിപിസിആർ പരിശോധനയുടെ നിരക്കാണ് ഇപ്പോൾ വർധിപ്പിച്ചിരിക്കുന്നത്. പരിശോധനാ നിരക്ക്  ഉയർത്തണമെന്ന ആവശ്യവുമായി സ്വകാര്യ ലാബുകൾ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് നിരക്ക് കൂട്ടാൻ ഹൈക്കോടതി...
- Advertisement -