Fri, Apr 26, 2024
27.1 C
Dubai
Home Tags RTPCR Test

Tag: RTPCR Test

ആർടിപിസിആർ ടെസ്‌റ്റ് നിരക്ക്; സ്വകാര്യ ലാബുകളുടെ അപ്പീൽ തള്ളി

കൊച്ചി: സംസ്‌ഥാനത്ത്‌ ആർടിപിസിആർ ടെസ്‌റ്റ് നിരക്ക് കുറച്ചതിന് എതിരെ സ്വകാര്യ ലാബുകൾ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. ആർടിപിസിആർ നിരക്ക് 500 രൂപയായി കുറച്ച സർക്കാർ ഉത്തരവിനെതിരെയാണ് ലാബുകൾ ഹൈക്കോടതിയെ...

ആർടിപിസിആർ പരിശോധന; ലാബുടമകളുടെ ഹരജിയിൽ ഹൈക്കോടതി വിധി 21ന്

കൊച്ചി: സംസ്‌ഥാനത്ത്‌ ആർടിപിസിആർ പരിശോധനയുടെ നിരക്ക് കുറച്ചതിനെതിരെ ലാബ് ഉടമകൾ സമർപ്പിച്ച ഹരജിയിൽ ഹൈക്കോടതി തിങ്കളാഴ്‌ച വിധി പറയും. ആർടിപിസിആർ പരിശോധനയ്‌ക്ക് 500 രൂപ നിശ്‌ചയിച്ച സംസ്‌ഥാന സർക്കാർ ഉത്തരവ് സിംഗിൾ ബെഞ്ച്...

ആർടിപിസിആർ നിരക്ക്; സ്വകാര്യ ലാബുടമകളുടെ അപ്പീൽ ഇന്ന് പരിഗണിക്കും

കൊച്ചി: സംസ്‌ഥാനത്തെ ആർടിപിസിആർ പരിശോധനാ നിരക്ക് കുറച്ചതിനെതിരെ സ്വകാര്യ ലാബുടമകൾ നൽകിയ അപ്പീൽ ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും. നേരത്തെ, നിരക്ക് 500 രൂപയായി കുറച്ച സർക്കാർ നടപടി ഹൈക്കോടതി സിംഗിൾ ബെഞ്ച് ശരി...

ആർടിപിസിആർ നിരക്ക് 500 രൂപ തന്നെ; ലാബുടമകളുടെ ഹരജി ഹൈക്കോടതി തള്ളി

കൊച്ചി: ആര്‍ടിപിസിആര്‍ പരിശോധനയുടെ നിരക്ക് 500 രൂപയാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ സ്വകാര്യ ലാബുകള്‍ നല്‍കിയ ഹരജി ഹൈക്കോടതി തള്ളി. പരിശോധനക്ക് കേവലം 135 രൂപ മുതൽ 245 രൂപവരെയെ ചിലവ് വരികയുള്ളുവെന്ന് കോടതി...

ലബോറട്ടറികളുടെ ജോലി ഭാരം കുറക്കുക ലക്ഷ്യം; നിർദ്ദേശങ്ങൾ പുതുക്കി ഐസിഎംആർ

ന്യൂഡെൽഹി: രാജ്യത്ത് കൊറോണ പരിശോധനാ മാർഗനിർദ്ദേശങ്ങൾ പുതുക്കി ഐസിഎംആർ. രോഗം സ്‌ഥിരീകരിച്ചവർക്ക് വീണ്ടും ആർടിപിസിആർ പരിശോധന നിർബന്ധമില്ലെന്നത് അടക്കമുള്ള മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. കോവിഡ് രണ്ടാം തരംഗം രൂക്ഷമായിരിക്കെ രാജ്യത്തെ ലബോറട്ടറികളുടെ ജോലി ഭാരം...

ആർടിപിസിആർ നിരക്ക്; സർക്കാർ നടപടി പ്രശംസനീയമെന്ന് ഹൈക്കോടതി

തിരുവനന്തപുരം : സംസ്‌ഥാനത്ത് ആർടിപിസിആർ പരിശോധനാ നിരക്ക് കുറച്ച സർക്കാർ നടപടിയെ പ്രശംസിച്ച് ഹൈക്കോടതി. പരിശോധനാ നിരക്ക് കുറക്കണം എന്നാവശ്യപ്പെട്ട് കോടതിയിൽ സമർപ്പിച്ച നിരവധി ഹരജികൾ പരിഗണിക്കുന്ന സാഹചര്യത്തിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്‌തമാക്കിയത്‌....

ആർടിപിസിആർ നിരക്ക്; സർക്കാർ നടപിക്കെതിരെ ലാബ് ഉടമകൾ ഹൈക്കോടതിയിൽ

തിരുവനന്തപുരം : സംസ്‌ഥാനത്ത് ആർടിപിസിആർ പരിശോധനാ നിരക്ക് 500 രൂപയാക്കി കുറച്ച നടപടിക്കെതിരെ സ്വകാര്യ ലാബുടമകൾ ഹൈക്കോടതിയെ സമീപിച്ചു. പരിശോധനാ നിരക്ക് കുറച്ച സർക്കാർ ഉത്തരവ് റദ്ദാക്കണമെന്ന ആവശ്യമാണ് സ്വകാര്യ ലാബുടമകൾ ഹൈക്കോടതിയിൽ...

പരിശോധന നടത്താത്ത ലാബുകൾക്ക് എതിരെ നിയമനടപടി സ്വീകരിക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്‌ഥാനത്ത് ആർടിപിസിആർ പരിശോധനാ നിരക്ക് കുറച്ചതിൽ പ്രതിഷേധിച്ച് ടെസ്‌റ്റ് നടത്താത്ത ലാബുകൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. വിശദമായ പഠനത്തിന് ശേഷമാണ് നിരക്ക് കുറക്കാൻ തീരുമാനിച്ചതെന്നും,...
- Advertisement -