Fri, May 17, 2024
39 C
Dubai
Home Tags Sabarimala Issue

Tag: Sabarimala Issue

ശബരിമല; സർക്കാർ തീരുമാനം സ്വാഗതം ചെയ്‌ത്‌ എൻഎസ്എസ്

തിരുവനന്തപുരം: ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കാനുള്ള സർക്കാരിന്റെ തീരുമാനം സ്വാഗതാർഹമെന്ന് എൻഎസ്എസ് സംഘടന. നാമജപ ഘോഷയാത്രയിലടക്കം പങ്കെടുത്ത നിരപരാധികളായ ആളുകൾക്കും ക്ഷേത്ര ദർശനത്തിനെത്തിയ ആളുകൾക്കും എതിരെ രജിസ്‌റ്റർ ചെയ്‌ത കേസുകൾ പിൻവലിക്കണമെന്ന്...

ശബരിമല, പൗരത്വ പ്രക്ഷോഭ കേസുകൾ പിൻവലിക്കുമെന്ന് മന്ത്രിസഭ; വൈകി വന്ന വിവേകമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: നിർണായക തീരുമാനവുമായി സംസ്‌ഥാന മന്ത്രിസഭ. ശബരിമല, പൗരത്വ പ്രതിഷേധ കേസുകൾ പിൻവലിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഗുരുതര ക്രിമിനൽ സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കാനാണ് തീരുമാനം. പ്രതിപക്ഷം പറയുന്നത് സർക്കാർ ചെയ്യുന്നുവെന്ന് പ്രതിപക്ഷ...

ശബരിമലയിൽ നിയമനിർമാണം വാഗ്‌ദാനം ചെയ്‌ത്‌ ബിജെപി പ്രകടന പത്രിക

തിരുവനന്തപുരം: ശബരിമല, നിര്‍ബന്ധിത മതപരിവര്‍ത്തന വിവാഹം എന്നീ വിഷയങ്ങളില്‍ നിയമനിര്‍മാണ വാഗ്‌ദാനവുമായി ബിജെപിയുടെ പ്രകടന പത്രിക. ബിജെപി പ്രകടന പത്രികയിലെ പ്രധാന വാഗ്‌ദാനങ്ങൾ ഇവയാണ്, ശബരിമല രാഷ്‌ട്രീയ മുക്‌തമാക്കും. പന്തളം കൊട്ടാരം, ക്ഷേത്ര...

ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കണം; എൻഎസ്എസ്

പെരുന്ന: ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കണമെന്ന ആവശ്യവുമായി എൻഎസ്എസ്. സ്‌ത്രീകളടക്കമുള്ള വിശ്വാസികളെ പ്രതിയാക്കി സംസ്‌ഥാന സർക്കാർ എടുത്ത കേസുകൾ ഇപ്പോഴും നിലനിൽക്കുകയാണ്. തൊഴിൽരഹിതരും വിദ്യാർഥികളും സംസ്‌ഥാനത്തും വിദേശത്തും തൊഴിലിനായി കാത്തിരിക്കുന്ന ആളുകളുമാണ്...

ശബരിമല; സിപിഎമ്മിന്റെ നിലപാട് മാറ്റം അടവുതന്ത്രമെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം : ശബരിമല സ്‌ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് എംഎ ബേബി നടത്തിയ പ്രസ്‌താവന സിപിഎമ്മിന്റെ ചുവടുമാറ്റത്തിന്റെ ഭാഗമാണെന്ന് വ്യക്‌തമാക്കി കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. കൂടാതെ ഇത് സിപിഎമ്മിന്റെ അടവ്‌ തന്ത്രമാണെന്നും, ശബരിമല...

ശബരിമലയെന്ന് കേൾക്കുമ്പോൾ സിപിഎം ഭയക്കുന്നു; രമേശ് ചെന്നിത്തല

തിരുവനന്തപുരം : ശബരിമലയെന്ന് കേൾക്കുമ്പോൾ സിപിഎമ്മിന് ഭയമാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിഷയത്തിൽ സിപിഎം ആരോടൊപ്പമാണ് നിൽക്കുന്നതെന്നും, സ്വീകരിച്ച നിലപാട് തെറ്റിയെന്ന് പറയാനുള്ള ആർജ്‌ജവം കാണിക്കാൻ തയ്യാറാണോയെന്നും അദ്ദേഹം ചോദിച്ചു....

ശബരിമല: ബിജെപിയുടെ നിലപാട് വോട്ടിന് വേണ്ടിയുള്ളതല്ല; വി മുരളീധരൻ

തിരുവനന്തപുരം : ശബരിമല വിഷയത്തിൽ ബിജെപി സ്വീകരിച്ച നിലപാട് വോട്ടിന് വേണ്ടിയുള്ളതല്ലെന്ന് വ്യക്‌തമാക്കി വി മുരളീധരൻ. ശബരിമലയിലെ സ്‌ത്രീപ്രവേശനവുമായി ബന്ധപ്പെട്ട നിലപാടിൽ ബിജെപി എന്നും വിശ്വാസികൾക്കൊപ്പമാണെന്നും അദ്ദേഹം അറിയിച്ചു. കൂടാതെ ഈ വിഷയത്തിൽ...

ശബരിമല രാഷ്‌ട്രീയ അജണ്ടയാക്കാൻ കോൺഗ്രസ് ആഗ്രഹിക്കുന്നില്ല; ഉമ്മൻ‌ചാണ്ടി

തിരുവനന്തപുരം : ശബരിമല സ്‌ത്രീപ്രവേശനം സംബന്ധിച്ചു സംസ്‌ഥാനത്ത് നിലനിൽക്കുന്ന പ്രശ്‌നങ്ങൾ രാഷ്‌ട്രീയ അജണ്ടയാക്കാൻ കോൺഗ്രസ് ആഗ്രഹിക്കുന്നില്ലെന്ന് വ്യക്‌തമാക്കി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. എന്നാൽ ശബരിമല വിധിയുമായി ബന്ധപ്പെട്ട് സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ചിരിക്കുന്ന സത്യവാങ്മൂലം...
- Advertisement -