Fri, Apr 19, 2024
30 C
Dubai
Home Tags Sabarimala Issue

Tag: Sabarimala Issue

കോവിഡ് വ്യാപനം; ശബരിമലയിൽ മകരവിളക്ക് ദർശനത്തിന് കർശന നിയന്ത്രണം

പത്തനംതിട്ട: കോവിഡ് വ്യാപനം നിലനിൽക്കുന്നതിനാൽ മകരവിളക്ക് ദർശനത്തിന് ശബരിമലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇതിന്റെ പശ്‌ചാത്തലത്തിൽ മകരവിളക്ക് ദിവസം തീർഥാടകർക്ക് മല കയറുന്നതിന് നിയന്ത്രണങ്ങൾ ഉണ്ടാകും. മകരവിളക്ക് കാണാന്‍ കഴിയുന്ന സ്‌ഥലങ്ങളില്‍ അപകടങ്ങള്‍...

ശബരിമല യുവതീ പ്രവേശന കേസ് പരിഗണിക്കണം; ചീഫ് ജസ്‌റ്റിസിന് കത്ത്

ന്യൂഡെൽഹി: ശബരിമല യുവതീ പ്രവേശന കേസ് ഭരണഘടനാ ബെഞ്ച് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്‌റ്റിസിന് കത്ത്. യുവതീ പ്രവേശന വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികൾ ഭരണഘടനാ ബെഞ്ച് വേഗത്തിൽ പരിഗണിക്കണമെന്ന്...

ശബരിമല പ്രത്യേക സുരക്ഷാ മേഖലയായി നിലനിൽക്കും

പത്തനംതിട്ട: ശബരിമലയും പരിസര പ്രദേശങ്ങളും അടുത്ത ഒരു വർഷത്തേക്ക് കൂടി പ്രത്യേക സുരക്ഷാ മേഖലയായി നിലനിൽക്കും. ശബരിമലയില്‍ മുൻ വര്‍ഷങ്ങളിൽ ഉണ്ടായിരുന്ന സുരക്ഷാ പ്രശ്‌നം ഇപ്പോഴും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സർക്കാർ പ്രഖ്യാപനം. ഒരു വർഷത്തേക്ക്...

ശബരിമലയിൽ വെർച്വൽ ക്യൂ സംവിധാനം ആവശ്യം; ദേവസ്വം പ്രസിഡണ്ട്

തിരുവനന്തപുരം: കോവിഡ് സാഹചര്യത്തില്‍ ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ ആവശ്യമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ നിലപാടെന്ന് പ്രസിഡണ്ട് എന്‍ വാസു. വെര്‍ച്വല്‍ ക്യൂ കുറ്റമറ്റതാക്കണം. നിലവിലെ പ്രതിസന്ധി തരണം ചെയ്യാൻ ആവശ്യപ്പെട്ട തുക മണ്ഡലകാലത്തിന് മുന്‍പ്...

ശബരിമലയിൽ വെർച്വൽ ക്യു ബുക്കിംഗിന് ഫീസ് ഏർപ്പെടുത്തും; ദേവസ്വം ബോർഡ്

പത്തനംതിട്ട: ശബരിമല ദർശനത്തിനായി വെർച്വൽ ക്യു ബുക്ക് ചെയ്യുന്നതിന് ഫീസ് ഈടാക്കാൻ തീരുമാനിച്ച് ദേവസ്വം ബോർഡ്. വെർച്വൽ ക്യുവിൽ ബുക്ക് ചെയ്‌തിട്ടും ദർശനത്തിനായി എത്താത്ത ആളുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം....

ശബരിമലയിലെ വരുമാനം പത്തിലൊന്നായി; ദേവസ്വം ബോർഡ് പ്രതിസന്ധിയിൽ

തിരുവനന്തപുരം: ശബരിമലയില്‍ നിന്നുള്ള വരുമാനം പത്തിലൊന്നായി കുറഞ്ഞതോടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി. വരുന്ന മാസപൂജക്ക് പ്രതിദിനം പതിനായിരം തീർഥാടകരെയെങ്കിലും അനുവദിക്കണം എന്നാവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് സര്‍ക്കാരിനെ സമീപിച്ചു. തിരുവിതാംകൂര്‍...

ശബരിമല വിഷയത്തിൽ നിയമ നിർമാണത്തിന് പരിമിതിയുണ്ടെന്ന് വി മുരളീധരൻ

തിരുവനന്തപുരം: ശബരിമല സ്‌ത്രീ പ്രവേശം സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും നിയമനിര്‍മാണത്തിന് പരിമിതിയുണ്ടെന്നും കേന്ദ്രമന്ത്രി വി മുരളീധരന്‍. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. ഇക്കാര്യം കടകംപള്ളിക്ക് അറിഞ്ഞുകൂടെയെന്ന് മുരളീധരന്‍ ചോദിച്ചു. കടകംപള്ളി...

കടകംപള്ളിയുടെ ശബരിമല ഖേദപ്രകടനം; വിശദീകരണം തേടുമെന്ന് യെച്ചൂരി

തിരുവനന്തപുരം: ശബരിമയിൽ തെറ്റുപറ്റിയെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഖേദപ്രകടനത്തിൽ മറുപടിയുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കടകംപള്ളി എന്തുകൊണ്ട് അങ്ങനെ പറഞ്ഞു എന്ന് പരിശോധിക്കും. സുപ്രീംകോടതി വിശാല ബെഞ്ചിന്റെ പരിഗണനയിലിരിക്കുന്ന വിഷയമാണ്...
- Advertisement -