Tag: sabarimala news
ശബരിമല തീർഥാടനം; മുന്നൊരുക്കങ്ങൾ നടത്താതെ ദേവസ്വം ബോർഡ്
എരുമേലി: ശബരിമല തീർഥാടനം തുടങ്ങാനിരിക്കെ മുന്നൊരുക്കങ്ങളൊന്നും നടത്താതെ തിരുവിതാംകൂർ ദേവസ്വം ബോർഡ്. എരുമേലി ഇടത്താവളത്തിൽ ഉൾപ്പെടെ സാധാരണ നടക്കാറുള്ള പൊതുമരാമത്ത് പണിയടക്കം നവീകരണ പ്രവർത്തനങ്ങളൊന്നും തുടങ്ങിയിട്ടില്ല. കോവിഡ് കാരണം തീർഥാടകരുടെ എണ്ണം കുറവായിരിക്കുമെന്ന...
‘ശബരിമല റോഡുകൾ ഈ മാസം 12നകം ഗതാഗത യോഗ്യമാക്കും’; മന്ത്രി
പത്തനംതിട്ട: തീർഥാടനം ആരംഭിക്കുന്നതിനു മുൻപ് ശബരിമല പാതയിലെ എല്ലാ പൊതുമരാമത്തു റോഡുകളും യുദ്ധകാല അടിസ്‌ഥാനത്തിൽ ഗതാഗത യോഗ്യമാക്കുമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഈ മാസം 12നകം പ്രവൃത്തികൾ പൂർത്തിയാക്കും.
ശബരിമല റോഡുകളുടെ പ്രവൃത്തികൾ...
ശബരിമല പാത; പ്രവർത്തികൾ ഇഴയുന്നു, നിർമാണം വിലയിരുത്താൻ ഇന്ന് യോഗം
റാന്നി: തീർഥാടനത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ശബരിമല പാതകളിലും ഇടത്താവളങ്ങളിലും മുന്നൊരുക്കങ്ങൾ ഇഴയുന്നു. പലയിടങ്ങളിലും മണ്ണിടിഞ്ഞും കാടുകയറിയും അപകടഭീഷണി നിലനിൽക്കുകയാണ്. ഈ സാഹചര്യത്തിൽ പ്രധാന റോഡുകളുടെ നിർമാണം വിലയിരുത്താൻ പൊതുമരാമത്ത് മന്ത്രി മുഹമ്മദ്...
ശബരിമല പ്രത്യേക സുരക്ഷാ മേഖലയായി നിലനിൽക്കും
പത്തനംതിട്ട: ശബരിമലയും പരിസര പ്രദേശങ്ങളും അടുത്ത ഒരു വർഷത്തേക്ക് കൂടി പ്രത്യേക സുരക്ഷാ മേഖലയായി നിലനിൽക്കും. ശബരിമലയില്‍ മുൻ വര്‍ഷങ്ങളിൽ ഉണ്ടായിരുന്ന സുരക്ഷാ പ്രശ്‌നം ഇപ്പോഴും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സർക്കാർ പ്രഖ്യാപനം.
ഒരു വർഷത്തേക്ക്...
ശബരിമല റോഡ് നിർമാണം വിലയിരുത്താൻ ഉന്നതതല സംഘം
തിരുവനന്തപുരം: കാലവർഷക്കെടുതിയിൽ ശബരിമല റോഡുകൾക്കുണ്ടായ നാശനഷ്‌ടം പരിശോധിക്കാനും നിർമാണ പുരോഗതി പരിശോധിക്കാനും ഉന്നതതല സംഘത്തെ നിയോഗിച്ചു. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
മൂന്ന് ചീഫ് എഞ്ചിനീയർമാർ കൂടി ഉൾപ്പെടുന്ന...
ശബരിമലയിൽ വെർച്വൽ ക്യൂ സംവിധാനം ആവശ്യം; ദേവസ്വം പ്രസിഡണ്ട്
തിരുവനന്തപുരം: കോവിഡ് സാഹചര്യത്തില്‍ ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ ആവശ്യമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ നിലപാടെന്ന് പ്രസിഡണ്ട് എന്‍ വാസു. വെര്‍ച്വല്‍ ക്യൂ കുറ്റമറ്റതാക്കണം. നിലവിലെ പ്രതിസന്ധി തരണം ചെയ്യാൻ ആവശ്യപ്പെട്ട തുക മണ്ഡലകാലത്തിന് മുന്‍പ്...
ശബരിമലയിലെ വെർച്വൽ ക്യൂ സംവിധാനം; വിമർശിച്ച് ഹൈക്കോടതി
തിരുവനന്തപുരം: ശബരിമലയിൽ ഭക്‌തർക്ക് വെർച്വൽ ക്യൂ ഏർപ്പെടുത്തിയ നടപടിയിൽ സംസ്‌ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ദേവസ്വം ബെഞ്ചിന്റെ അനുമതിയോടെ മാത്രമേ വെർച്വൽ ക്യൂ ഏർപ്പെടുത്താൻ സാധിക്കൂ എന്നും, അല്ലാത്തപക്ഷം അത് നിയമ...
നിലയ്‌ക്കലിൽ ഭക്‌തരുടെ പ്രതിഷേധം; ശബരിമല ദർശനം അനുവദിക്കണമെന്ന് ആവശ്യം
പത്തനംത്തിട്ട: ശബരിമല ദർശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിലയ്‌ക്കലിൽ ഭക്‌തരുടെ പ്രതിഷേധം. മൂന്ന് ദിവസമായി തമ്പടിക്കുന്ന ശബരിമല തീർഥാടകരാണ് പ്രതിഷേധിച്ചത്. പ്രതിഷേധക്കാർ പോലീസ് ജീപ്പ് തടഞ്ഞു.
തുലാമാസ പൂജകളുടെ സമയത്ത് കഴിഞ്ഞ ദിവസങ്ങളിൽ എത്തിയ ഭക്‌തരാണ്...




































