Tag: Sajan Skariah
ഷാജന് സ്കറിയക്കെതിരെ വധഭീഷണി: കോംഇന്ത്യ ഡിജിപിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നൽകും
കൊച്ചി: മറുനാടന്‍ മലയാളി എഡിറ്റർ ഷാജൻ സ്കറിയയ്ക്കെതിരെ നടന്ന വധഭീഷണിയിൽ കോൺഫെഡറേഷൻ ഓഫ് ഓൺലൈൻ മീഡിയ-ഇന്ത്യ (കോംഇന്ത്യ) എക്സിക്യൂട്ടീവ് യോഗം ശക്തമായി അപലപിച്ചു. വിഷയത്തിൽ ഡിജിപിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നൽകുമെന്ന് കോംഇന്ത്യ...
ഷാജന് സ്കറിയയെ അപായപ്പെടുത്താൻ ശ്രമം; കേസിൽ നാല് പ്രതികൾ പിടിയിൽ
തൊടുപുഴ: മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന് സ്കറിയയെ തൊടുപുഴയിൽ വെച്ച് വാഹനം ഇടിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസിലെ നാല് പ്രതികൾ പിടിയിൽ. ബെംഗളൂരുവിൽ ഒളിവിൽ കഴിയവേയാണ് പ്രതികൾ പിടിയിലായത്. ഒരാളെ കൂടി പിടികൂടാനുണ്ട്....
കായികപരമായി തീർക്കാൻ ശ്രമിച്ചു, പിന്നിൽ സൈബർ സഖാക്കൾ; ഷാജന് സ്കറിയ
തൊടുപുഴ: നിയമപരമായി തന്നെ നിശബ്ദനാക്കാൻ കഴിയില്ലെന്ന് കണ്ടപ്പോഴാണ് കായികപരമായി തീർത്തുകളയാൻ ഒരു കൂട്ടർ തീരുമാനിച്ചതെന്ന് മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന് സ്കറിയ. തന്നെ കായികപരമായി നേരിടണമെന്ന ക്യാംപയിൻ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ നടക്കുന്നുണ്ടെന്നും അതിന്റെ...
മറുനാടൻ ഷാജനെ അപായപ്പെടുത്താനുള്ള ശ്രമം; സമഗ്ര അന്വേഷണം വേണമെന്ന് കോം ഇന്ത്യ
കൊച്ചി: മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന് സ്കറിയയെ വാഹനം ഇടിച്ച് അപായപ്പെടുത്താൻ നടന്ന ശ്രമം അത്യന്തം ഞെട്ടൽ ഉളവാക്കുന്നതാണെന്നും മാദ്ധ്യമ പ്രവർത്തകർക്ക് നേരെയുള്ള ഇത്തരം ശരീരിക അക്രമം ജനാധിപത്യ രാജ്യത്ത് വെച്ചുപൊറുപ്പിക്കാനാകില്ലെന്നും കോൺഫഡറേഷൻ...
ഷാജൻ സ്കറിയയുടെ അറസ്റ്റിന് സ്റ്റേ; എസ്സി-എസ്ടി നിയമപരിധിയിൽ വരില്ലെന്ന് സുപ്രീം കോടതി
ന്യൂഡെൽഹി: പിവി ശ്രീനിജൻ എംഎൽഎക്കെതിരെ അപവാദ പ്രചാരണം നടത്തിയെന്ന കേസിൽ ‘മറുനാടൻ മലയാളി’ ഓൺലൈൻ ചാനൽ ഉടമ ഷാജൻ സ്കറിയയുടെ അറസ്റ്റ് സ്റ്റേ ചെയ്ത് സുപ്രീം കോടതി. ഷാജൻ സ്കറിയക്ക് എതിരായ കേസ്...
‘മറുനാടൻ മലയാളി’ കേസ് ; ഷാജൻ സ്കറിയയുടെ മുൻകൂർ ജാമ്യാപേക്ഷ നാളെ സുപ്രീം കോടതിയിൽ
തിരുവനന്തപുരം: പിവി ശ്രീനിജൻ എംഎൽഎക്കെതിരെ അപവാദ പ്രചാരണം നടത്തിയെന്ന കേസിൽ ‘മറുനാടൻ മലയാളി’ ഓൺലൈൻ ചാനൽ ഉടമ ഷാജൻ സ്കറിയയുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി നാളെ പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡിവൈ...
മറുനാടൻ മലയാളി ജീവനക്കാരുടെ വീടുകളിലെ റെയ്ഡ് അതിരുവിട്ടത്; കോം ഇന്ത്യ
കണ്ണൂര്‍: ഓൺലൈൻ പോർട്ടലായ മറുനാടൻ മലയാളിയുടെ ഓഫീസ് റെയ്ഡെന്ന പേരിൽ മാദ്ധ്യമ പ്രവർത്തകരുടെ വീടുകളിൽ പൊലീസ് നടത്തിയത് മാദ്ധ്യമ വേട്ടയാടലെന്ന് ഓൺലൈൻ മാദ്ധ്യമ സംഘടനയായ കോൺഫെഡറേഷൻ ഓഫ് ഓൺലൈൻ മീഡിയ (ഇന്ത്യ).
സർക്കാരും പൊലീസും...




































