Tag: Shajan Skaria
വ്യാജരേഖ കേസ്; ഷാജൻ സ്‌കറിയക്ക് ജാമ്യം- പോലീസിന് കോടതിയുടെ രൂക്ഷവിമർശം
കൊച്ചി: ‘മറുനാടൻ മലയാളി’ ഓൺലൈൻ ചാനൽ ഉടമ ഷാജൻ സ്‌കറിയക്ക് ജാമ്യം. എറണാകുളം ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്. അതേസമയം, ഷാജൻ സ്‌കറിയയുടെ അറസ്‌റ്റിൽ പോലീസിനെ കോടതി രൂക്ഷമായി വിമർശിച്ചു. മുൻകൂർ ജാമ്യ...
മതവിദ്വേഷം വളർത്താൻ ശ്രമിച്ച കേസ്; ഷാജൻ സ്‌കറിയ നാളെ ഹാജരാകണം- ഹൈക്കോടതി
കൊച്ചി: മതവിദ്വേഷം വളർത്താൻ ശ്രമിച്ചെന്ന കേസിൽ ‘മറുനാടൻ മലയാളി’ ഓൺലൈൻ ചാനൽ ഉടമ ഷാജൻ സ്‌കറിയ നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതി ഉത്തരവ്. രാവിലെ നിലമ്പൂർ എസ്‌എച്ച്‌ഒക്ക് മുന്നിൽ ഹാജരാകാനാണ് നിർദ്ദേശം....
ഷാജൻ സ്‌കറിയയുടെ അറസ്‌റ്റിന് സ്‌റ്റേ; എസ്‌സി-എസ്‌ടി നിയമപരിധിയിൽ വരില്ലെന്ന് സുപ്രീം കോടതി
ന്യൂഡെൽഹി: പിവി ശ്രീനിജൻ എംഎൽഎക്കെതിരെ അപവാദ പ്രചാരണം നടത്തിയെന്ന കേസിൽ ‘മറുനാടൻ മലയാളി’ ഓൺലൈൻ ചാനൽ ഉടമ ഷാജൻ സ്‌കറിയയുടെ അറസ്‌റ്റ് സ്‌റ്റേ ചെയ്‌ത് സുപ്രീം കോടതി. ഷാജൻ സ്‌കറിയക്ക് എതിരായ കേസ്...
‘മറുനാടൻ മലയാളി’ കേസ് ; ഷാജൻ സ്‌കറിയയുടെ മുൻകൂർ ജാമ്യാപേക്ഷ നാളെ സുപ്രീം കോടതിയിൽ
തിരുവനന്തപുരം: പിവി ശ്രീനിജൻ എംഎൽഎക്കെതിരെ അപവാദ പ്രചാരണം നടത്തിയെന്ന കേസിൽ ‘മറുനാടൻ മലയാളി’ ഓൺലൈൻ ചാനൽ ഉടമ ഷാജൻ സ്‌കറിയയുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി നാളെ പരിഗണിക്കും. ചീഫ് ജസ്‌റ്റിസ് ഡിവൈ...
മറുനാടൻ മലയാളി ജീവനക്കാരുടെ വീടുകളിലെ റെയ്‌ഡ് അതിരുവിട്ടത്; കോം ഇന്ത്യ
കണ്ണൂര്‍: ഓൺലൈൻ പോർട്ടലായ മറുനാടൻ മലയാളിയുടെ ഓഫീസ് റെയ്‌ഡെന്ന പേരിൽ മാദ്ധ്യമ പ്രവർത്തകരുടെ വീടുകളിൽ പൊലീസ് നടത്തിയത് മാദ്ധ്യമ വേട്ടയാടലെന്ന് ഓൺലൈൻ മാദ്ധ്യമ സംഘടനയായ കോൺഫെഡറേഷൻ ഓഫ് ഓൺലൈൻ മീഡിയ (ഇന്ത്യ).
സർക്കാരും പൊലീസും...

































