Sat, Apr 27, 2024
25.6 C
Dubai
Home Tags Sourav ganguli

Tag: sourav ganguli

സൗരവ് ഗാംഗുലി ബിജെപിയിൽ ചേരില്ല; അശോക് ഭട്ടാചാര്യ

ന്യൂഡെൽഹി: ക്രിക്കറ്റ് താരം സൗരവ് ഗാംഗുലി ബിജെപിയിൽ ചേരില്ലെന്ന് സിപിഐഎം നേതാവ് അശോക് ഭട്ടാചാര്യ. ഇക്കാര്യം ഗാംഗുലി തനിക്ക് ഉറപ്പുനൽകിയെന്ന് അശോക് ഭട്ടാചാര്യ പറഞ്ഞു. ഗാംഗുലി ബിജെപിയുടെ മുഖ്യമന്ത്രി സ്‌ഥാനാർഥി ആയേക്കുമെന്ന റിപ്പോർട്ടുകൾ...

രണ്ടാമത്തെ ശസ്‌ത്രക്രിയക്ക് ശേഷം ഗാംഗുലി ആശുപത്രി വിട്ടു

കൊൽക്കത്ത: നെഞ്ചുവേദനയെ തുടർന്ന് രണ്ടാമതും ആൻജിയോപ്ളാസ്‌റ്റി ശസ്‌ത്രക്രിയക്ക് വിധേയനായ ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി ആശുപത്രി വിട്ടു. വ്യാഴാഴ്‌ച ശസ്‌ത്രക്രിയക്ക്‌ വിധേയനായ അദ്ദേഹത്തെ ഇന്നാണ് ആശുപത്രിയിൽ നിന്നും ഡിസ്‌ചാർജ് ചെയ്‌തത്‌. നിലവിലുള്ള ബ്ളോക്കുകൾ നീക്കാനായി...

സൗരവ് ഗാംഗുലിയുടെ ആരോഗ്യനില തൃപ്‌തികരം; ആശുപത്രി അധികൃതർ

ന്യൂഡെൽഹി: മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയുടെ ആരോഗ്യനില തൃപ്‌തികരമെന്ന് കൊൽക്കത്ത അപ്പോളോ ആശുപത്രി അധികൃതർ. ഇന്നലെ ഗാംഗുലിയെ ആഞ്ചിയോപ്ളാസ്‌റ്റിക്ക് വിധേയനാക്കിയിരുന്നു. അതിനു ശേഷം അദ്ദേഹം നന്നായി ഉറങ്ങിയെന്നും മറ്റ് ബുദ്ധിമുട്ടുകൾ ഉണ്ടായില്ലെന്നും...

‘ഒപ്പമുണ്ടായിരുന്ന എല്ലാവര്‍ക്കും നന്ദി’; സൗരവ് ഗാംഗുലി വീട്ടിലേക്ക് മടങ്ങി

കൊല്‍ക്കത്ത : ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ 5 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം സൗരവ് ഗാംഗുലി വീട്ടിലേക്ക് മടങ്ങി. കഴിഞ്ഞ ശനിയാഴ്‌ചയാണ് നെഞ്ചുവേദനയെ തുടര്‍ന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റനും, ബിസിസിഐ പ്രസിഡണ്ടുമായ...

ഗാംഗുലിയുടെ ആരോഗ്യനില തൃപ്‌തികരം; ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും

കൊല്‍ക്കത്ത : ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനും, ബിസിസിഐ പ്രസിഡണ്ടുമായ സൗരവ് ഗാംഗുലിയുടെ ആരോഗ്യനില പൂര്‍ണ തൃപ്‌തികരമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്‌തമാക്കി. ഇതിനെ തുടര്‍ന്ന് അദ്ദേഹത്തെ ഇന്ന് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്...

സൗരവ് ഗാംഗുലി നാളെ ആശുപത്രി വിടും

ന്യൂഡെൽഹി: ഹൃദയാഘാതത്തെ തുടർന്ന് ചികിൽസയിൽ കഴിയുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനും ബിസിസിഐ പ്രസിഡണ്ടുമായ സൗരവ് ഗാംഗുലി നാളെ ആശുപത്രി വിടും. തുടർന്ന്, ഗാംഗുലി ഇനി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുമെന്നും ദിവസം...

ഗാംഗുലിക്ക് ഹൃദയാഘാതം; വ്യാപക പരിഹാസത്തെ തുടർന്ന് പരസ്യം പിൻവലിച്ചു

ന്യൂഡെൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്‌റ്റനും ബിസിസിഐ പ്രസിഡണ്ടുമായ സൗരവ് ഗാംഗുലിക്ക് ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് സമൂഹ മാദ്ധ്യമങ്ങളിൽ പരിഹാസവും വിമർശനവും നേരിട്ട ഫോർച്യൂൺ റൈസ് ബ്രാൻ ഓയിലിന്റെ പരസ്യം കമ്പനി...

നെഞ്ചുവേദന; സൗരവ് ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു 

കൊല്‍ക്കത്ത: ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരവും ബിസിസിഐ പ്രസിഡണ്ടുമായ സൗരവ് ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  ഇന്ന് രാവിലെ വര്‍ക്ക് ഔട്ടിനിടെ തളര്‍ച്ചയും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ്  ഗാംഗുലിയെ കൊല്‍ക്കത്തയിലെ വുഡ്ലാന്റ്സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന്...
- Advertisement -