Tag: South Indian Bank Recovery Action
ജപ്തി; വീട്ടമ്മയുടെ മൃതദേഹവുമായി പ്രതിഷേധം, നടപടികൾ പാലിച്ചെന്ന് ബാങ്ക്
കോഴിക്കോട്: പേരാമ്പ്ര കൂത്താളിയിൽ ജപ്തി നടപടിക്കിടെ വീട്ടമ്മ ജീവനോടുക്കിയ സംഭവത്തിൽ പ്രതിഷേധം. വീട്ടമ്മയുടെ മൃതദേഹവുമായി കുടുംബവും നാട്ടുകാരും ഇന്ന് സൗത്ത് ഇന്ത്യൻ ബാങ്ക് നടുവണ്ണൂർ ശാഖയ്ക്ക് മുന്നിൽ പ്രതിഷേധിച്ചിരുന്നു. ജനകീയ സമിതിയുടെ നേതൃത്വത്തിലാണ്...






























