Sun, Oct 25, 2026
35 C
Dubai
Home Tags Sports News

Tag: Sports News

സ്‌പെയിനോട് തോറ്റ് യുറഗ്വായ് പുറത്ത്; ചരിത്രമെഴുതി കേപ് വെർദെ നോക്ക്ഔട്ടിൽ

ഹൂസ്‌റ്റൺ: ഒറ്റ ഗോൾ തോൽവിയോടെ യുറഗ്വായ് ലോകകപ്പിൽ നിന്ന് പുറത്ത്. രണ്ടാം ജയത്തോടെ സ്‌പെയിൻ നോക്ക്ഔട്ടിൽ പ്രവേശിച്ചു. അലക്‌സ് ബയേനയാണ് സ്‌പെയിനിന്റെ ഏക ഗോൾ നേടിയത്. ഗ്രൂപ്പ് എച്ചിലെ മറ്റൊരു മൽസരത്തിൽ സൗദിയോട്...

മെസ്സിയുടെ ഹാട്രിക്; അൾജീരിയയെ തകർത്ത് അർജന്റീനയ്‌ക്ക് വമ്പൻ ജയം

കാൻസസ്: 2026 ഫിഫ ലോകകപ്പിൽ അൾജീരിയയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് നിലവിലെ ചാമ്പ്യൻമാരായ അർജന്റീനയ്‌ക്ക് വമ്പൻ ജയം. നായകൻ ലയണൽ മെസ്സിയുടെ ഹാട്രിക്കാണ് അർജന്റീനയ്‌ക്ക് മികച്ച വിജയം സമ്മാനിച്ചത്. ആറ് ലോകകപ്പുകളിൽ കളിക്കുന്ന...

ചെക്ക് റിപ്പബ്ളിക്കിനെ തകർത്ത് ദക്ഷിണ കൊറിയ; രണ്ട് ഗോളുകൾക്ക് ജയം

ഗ്വാദലഹാരോ: ഫിഫ ലോകകപ്പ് എ ഗ്രൂപ്പ് മൽസരത്തിൽ ചെക്ക് റിപ്പബ്ളിക്കിനെതിരെ തകർപ്പൻ തിരിച്ചുവരവ് നടത്തിയ ദക്ഷിണ കൊറിയ 2-1ന് വിജയിച്ചു. ആദ്യ പകുതിയിൽ ഗോൾ രഹിതമായിരുന്ന മൽസരത്തിന്റെ രണ്ടാം പകുതിയിൽ ഒരു ഗോളിന്...

ഇനി ഫുട്‍ബോൾ ആവേശം; ഫിഫ ലോകകപ്പിന് ഇന്ന് അർധരാത്രി തുടക്കമാകും

ഫുട്‍ബോൾ പ്രേമികൾക്ക് ഇനി ആവേശ കാലം. 23ആം ഫിഫ ലോകകപ്പിന് ഇന്ന് തുടക്കമാകും. ഇന്ത്യൻ സമയം അർധരാത്രി 12.30ന് മെക്‌സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ഉൽഘാടന മൽസരം. 48 ടീമുകളിലായി ചരിത്രത്തിലെ ഏറ്റവും വലിയ...

ട്വിന്റി 20 ടീമിനെ പ്രഖ്യാപിച്ചു; ശ്രേയസ് അയ്യർ ക്യാപ്റ്റൻ, സൂര്യകുമാർ യാദവ് പുറത്ത്

മുംബൈ: അയർലൻഡ്, ഇംഗ്ളണ്ട് ടീമുകൾക്കെതിരെ ട്വിന്റി 20 പരമ്പരയ്‌ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. ശ്രേയസ് അയ്യരെ ഇന്ത്യൻ ട്വിന്റി20 ക്യാപ്‌റ്റനായി പ്രഖ്യാപിച്ചു. സൂര്യകുമാർ യാദവിന് പകരമാണ് ശ്രേയസ് ക്യാപ്‌റ്റൻസി ഏറ്റെടുത്തത്. സമീപകാലത്ത് ഫോം...

ഖത്തർ ടീമിൽ തഹ്‌സിനും; ലോകകപ്പ് ടീമിൽ ഇടംനേടുന്ന ആദ്യ മലയാളി

ദോഹ: 2026ലെ ഫിഫ ലോകകപ്പിനുള്ള 26 അംഗ ഖത്തർ ദേശീയ ഫുട്‍ബോൾ ടീമിൽ ഇടംപിടിച്ച് മലയാളിയായ തഹ്‌സിൻ മുഹമ്മദ് ജംഷിദ്. കണ്ണൂർ തലശ്ശേരി സ്വദേശിയായ ഈ 19കാരൻ ലോകകപ്പ് ടീമിൽ ഇടംനേടുന്ന ആദ്യ...

ഗുജറാത്ത് ടൈറ്റൻസിനെ വീഴ്‌ത്തി, ഐപിഎൽ കിരീടത്തിൽ മുത്തമിട്ട് ആർസിബി

അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റൻസിനെ അഞ്ചുവിക്കറ്റിന് കീഴടക്കി ഐപിഎൽ കിരീടത്തിൽ മുത്തമിട്ട് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു. വെറും 42 പന്തിൽ ഒമ്പത് ഫോറുകളും മൂന്ന് സിക്‌സറുകളും സഹിതം പുറത്താകാതെ 75 റൺസ് നേടിയ വിരാട്...

പ്ളേ ഓഫ് കാണാതെ ചെന്നൈ സൂപ്പർ കിങ്‌സ്; പ്രഹരമായി പിഴ ശിക്ഷയും

അഹമ്മദാബാദ്: ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനോട് 89 റൺസിന്റെ കനത്ത തോൽവി വഴങ്ങിയ ചെന്നൈ സൂപ്പർ കിങ്‌സ് പ്ളേ ഓഫ് കാണാതെ പുറത്തായി. ശുഭമാൻ ഗില്ലിന്റെ നേതൃത്വത്തിലുള്ള ഗുജറാത്തിനോടാണ് ടീം പരാജയപ്പെട്ടത്. തോൽവിക്ക് പിന്നാലെ സ്ളോ...
- Advertisement -