Tag: Sports News
പ്ളേ ഓഫ് കാണാതെ ചെന്നൈ സൂപ്പർ കിങ്‌സ്; പ്രഹരമായി പിഴ ശിക്ഷയും
അഹമ്മദാബാദ്: ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനോട് 89 റൺസിന്റെ കനത്ത തോൽവി വഴങ്ങിയ ചെന്നൈ സൂപ്പർ കിങ്‌സ് പ്ളേ ഓഫ് കാണാതെ പുറത്തായി. ശുഭമാൻ ഗില്ലിന്റെ നേതൃത്വത്തിലുള്ള ഗുജറാത്തിനോടാണ് ടീം പരാജയപ്പെട്ടത്.
തോൽവിക്ക് പിന്നാലെ സ്ളോ...
20 വർഷത്തെ കാത്തിരിപ്പ്; ആർസനൽ യുവേഫ ചാംപ്യൻസ് ലീഗ് ഫൈനലിൽ
ലണ്ടൻ: നീണ്ട 20 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഇംഗ്ളീഷ് ക്ളബ് ആർസനൽ യുവേഫ ചാംപ്യൻസ് ലീഗ് ഫൈനലിൽ. സ്വന്തം സ്‌റ്റേഡിയത്തിൽ നടന്ന രണ്ടാംപാദ സെമിയിൽ സ്‌പാനിഷ് ക്ളബ് അത്‌ലറ്റിക്കോ മാഡ്രിഡിനെ തോൽപ്പിച്ചാണ് ആർസനൽ ഫൈനലിൽ...
വാങ്കഡേയിൽ സെഞ്ചുറി തിളക്കത്തിൽ സഞ്‌ജു; മുംബൈക്ക് ലക്ഷ്യം 208
മുംബൈ: ഐപിഎല്ലിൽ മുംബൈക്കെതിരായ മൽസരത്തിൽ സെഞ്ചുറിയിൽ തിളങ്ങി മലയാളികളുടെ സ്വന്തം താരം സഞ്‌ജു സാംസൺ. 54 പന്തിൽ 101 റൺസെടുത്താണ് സഞ്‌ജു, മുംബൈക്കെതിരെ മികച്ച സ്‌കോറുയർത്തിയത്. ഈ സീസൺ ഐപിഎല്ലിലെ സഞ്‌ജുവിന്റെ രണ്ടാം...
‘ഇന്ത്യൻ പൗരത്വം നൽകാം, ടീമിൽ കളിക്കാം’; ഉന്നതന്റെ വാഗ്‌ദാനം നിരസിച്ചുവെന്ന് റാഷിദ് ഖാൻ
ന്യൂഡെൽഹി: ഇന്ത്യൻ പൗരത്വവും ടീമിന് വേണ്ടി കളിക്കാനുള്ള അവസരവും ഇന്ത്യൻ ക്രിക്കറ്റിലെ ഒരു ഉന്നതൻ വാഗ്‌ദാനം ചെയ്‌തിരുന്നതായി വെളിപ്പെടുത്തി അഫ്‌ഗാനിസ്‌ഥാൻ സ്‌പിന്നർ റാഷിദ് ഖാൻ. എന്നാൽ, ഇത് നിരസിച്ചുവെന്നും താരം വെളിപ്പെടുത്തി.
ഇന്ത്യക്ക് പുറമെ...
ചരിത്രനേട്ടം സ്വന്തമാക്കി ബ്രസീലിലെ വനിതാ താരം; നേടിയത് വമ്പൻ റെക്കോർഡ്
ക്രിക്കറ്റിൽ ചരിത്രനേട്ടം സ്വന്തമാക്കി ബ്രസീലിലെ വനിതാ താരം. അന്താരാഷ്‌ട്ര ട്വന്റി 20 മൽസരത്തിൽ ഒരു ഇന്നിങ്‌സിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന താരമെന്ന നേട്ടമാണ് ബ്രസീലിന്റെ ഫാസ്‌റ്റ് ബൗളർ ലോറ കാർഡോസോ സ്വന്തമാക്കിയത്.
ഫുട്‍ബോൾ...
ഐപിഎൽ മൽസരങ്ങൾക്ക് ഇന്ന് തുടക്കം; ഫൈനൽ മേയ് 31ന്
ബെംഗളൂരു: 19ആംമത് ഐപിഎൽ ക്രിക്കറ്റിന് ഇന്ന് ബെംഗളൂരുവിൽ തുടക്കം. ചിന്നസ്വാമി സ്‌റ്റേഡിയത്തിൽ നടക്കുന്ന ഉൽഘാടന മൽസരത്തിൽ, നിലവിലെ ചാംപ്യൻമാരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും സൺറൈസേഴ്‌സ് ഹൈദരാബാദും ഏറ്റുമുട്ടും. മൽസരം വൈകീട്ട് 7.30 മുതൽ...
രഞ്‌ജി ക്രിക്കറ്റിൽ ചരിത്രമെഴുതി ജമ്മു കശ്‌മീർ; കന്നിക്കിരീടത്തിൽ മുത്തമിട്ടു
ഹുബ്ളി: രഞ്‌ജി ക്രിക്കറ്റിൽ ചരിത്രമെഴുതി ജമ്മു കശ്‌മീർ. കർണാടകയെ തോൽപ്പിച്ചാണ് ജമ്മു കന്നിക്കിരീടത്തിൽ മുത്തമിട്ടത്. മൽസരം സമനിലയിൽ ആയെങ്കിലും ഒന്നാം ഇന്നിങ്‌സ് ലീഡാണ് ജമ്മുവിന് തുണയായത്. ഒന്നാം ഇന്നിങ്സിൽ കൂറ്റൻ സ്‌കോർ ഉയർത്തിയ...
ഇംഗ്ളണ്ട് 311ന് ഓൾഔട്ട്; അണ്ടർ 19 ലോകകപ്പിൽ കിരീടമുയർത്തി ഇന്ത്യ
ഹരാരെ: അണ്ടർ 19 ലോകകപ്പ് ഫൈനലിൽ കിരീടമുയർത്തി ഇന്ത്യൻ യുവതാരങ്ങൾ. 100 റൺസിന് വമ്പൻ വിജയം നേടിയ ഇന്ത്യ, ലോകകപ്പിലെ ആറാം കിരീടത്തിലാണ് മുത്തമിട്ടത്. മൽസരത്തിൽ 412 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ളണ്ട്...




































