Tag: State Environment Impact Assessment Authority
ഡോ. വി. വേണു സംസ്‌ഥാന പരിസ്‌ഥിതി ആഘാത നിർണയ അതോറിറ്റി ചെയർമാൻ
തിരുവനന്തപുരം: മുൻ ചീഫ് സെക്രട്ടറി ഡോ. വി. വേണുവിനെ സംസ്‌ഥാന പരിസ്‌ഥിതി ആഘാത നിർണയ അതോറിറ്റി (SEIAA , സിയ) ചെയർമാനായി നിയമിച്ചു. സംസ്‌ഥാന സർക്കാരിന്റെ ശുപാർശയുടെ അടിസ്‌ഥാനത്തിലാണ് വേണുവിനെ നിയമിച്ചുകൊണ്ട് കേന്ദ്ര...






























