Mon, Apr 29, 2024
30.3 C
Dubai
Home Tags Sukhbir Singh Badal

Tag: Sukhbir Singh Badal

അകാലി ദള്‍ അധ്യക്ഷന്റെ വാഹനത്തിന് നേരെ വെടിവെപ്പ്; പ്രവർത്തകർക്ക് പരിക്ക്

ജലാലാബാദ്: അകാലി ദള്‍ അധ്യക്ഷന്‍ സുഖ്ബീര്‍ ബാദലിന്റെ വാഹനത്തിന് നേരെ വെടിവെപ്പ്. കോണ്‍ഗ്രസ് എംഎല്‍എയുടെ നേതൃത്വത്തിലാണ് വെടിവെപ്പ് നടന്നതെന്ന് ബാദല്‍ പ്രതികരിച്ചു. നാല് പ്രവർത്തകർക്ക് വെടിവെപ്പില്‍ പരിക്കേറ്റുവെന്നും റിപ്പോർട്ടുണ്ട്. സുഖ് ബീര്‍ സിംഗിന്...

കര്‍ഷകരെ അപമാനിച്ച കേന്ദ്ര മന്ത്രിമാര്‍ മാപ്പ് ചോദിക്കണം; സുഖ്ബീര്‍ സിങ് ബാദല്‍

അമൃത്‌സർ:  കര്‍ഷകരെ 'ഖാലിസ്‌ഥാനികളെ'ന്നും 'ദേശവിരുദ്ധ'രെന്നും വിളിച്ച് അധിക്ഷേപിച്ച മന്ത്രിമാര്‍ മാപ്പ്  പറയണമെന്ന് ശിരോമണി അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിങ് ബാദല്‍.  കര്‍ഷകര്‍ക്ക് താല്‍പര്യമില്ലാത്ത നിയമങ്ങള്‍ പിന്‍വലിക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. കേന്ദ്ര കാര്‍ഷിക ദ്രോഹ...

കര്‍ഷകര്‍ക്ക് ബിജെപിയുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല; സുഖ്ബീര്‍ സിംഗ് ബാദല്‍

ചണ്ഡീഗഢ്: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരെ ഖാലിസ്‌ഥാനികളുമായി താരതമ്യപ്പെടുത്തിയ ബിജെപി നേതാവിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശിരോമണി അകാലി ദള്‍ പ്രസിഡണ്ട് സുഖ്ബീര്‍ സിംഗ് ബാദല്‍. കര്‍ഷകരെ ദേശവിരുദ്ധരെന്ന് വിളിക്കുന്നവര്‍...

ജനാധിപത്യ രാജ്യത്തിനും കർഷകർക്കും ഇന്ന് ഇരുണ്ട ദിനം; ശിരോമണി അകാലി ദൾ

ന്യൂ ഡെൽഹി: വിവാദ കാർഷിക ബില്ലിൽ രാഷ്‍ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചതിനു പിന്നാലെ പ്രതികരണവുമായി ശിരോമണി അകാലി ദൾ നേതാവ് സുഖ്ബീർ സിം​ഗ് ബാദൽ. ജനാധിപത്യത്തിനും കർഷകർക്കും ഇരുണ്ട ദിനമാണ് ഇന്നെന്ന് അദ്ദേഹം...

കർഷക വിരുദ്ധ നയങ്ങൾ; 23 വർഷത്തെ എൻഡിഎ ബന്ധം ഉപേക്ഷിച്ച് ശിരോമണി അകാലിദൾ

ന്യൂ ഡെൽഹി: എൻഡിഎയിലെ പ്രമുഖ ഘടകകക്ഷി ശിരോമണി അകാലിദൾ മുന്നണി വിട്ടു. പാർട്ടി പ്രസിഡണ്ട് സുഖ്ബിര്‍ സിംഗ് ബാദലാണ് പ്രഖ്യാപനം നടത്തിയത്. പാർട്ടിയുടെ ഉന്നതതല യോഗത്തിലാണ് മുന്നണി വിടാനുള്ള തീരുമാനമുണ്ടായത്. നിയമപരമായി താങ്ങുവില...

ബിജെപി സഖ്യത്തിൽ തുടരുന്ന കാര്യം ആലോചിക്കണം; സുഖ്ബീർ ബാദൽ

ന്യൂ ഡെൽഹി: ബിജെപിയുമായുള്ള സഖ്യം തുടരുന്ന കാര്യം ആലോചിക്കണമെന്ന് ശിരോമണി അകാലിദൾ അദ്ധ്യക്ഷൻ സുഖ്ബീർ സിം​ഗ് ബാദൽ. മോദി സർക്കാരിന്റെ കാർഷിക ബില്ലുകൾ കർഷക വിരുദ്ധമാണെന്ന് ആരോപിച്ച് തന്റെ ഭാര്യയും കേന്ദ്ര മന്ത്രിയുമായ...
- Advertisement -