Thu, Apr 23, 2026
29.7 C
Dubai
Home Tags Summer rain in Kerala

Tag: summer rain in Kerala

സംസ്‌ഥാനത്ത്‌ വേനൽമഴ കനക്കുന്നു; മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ മഴ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കനത്ത ചൂടിന് ആശ്വാസമായി വേനൽമഴ എത്തുന്നു. കഴിഞ്ഞ ദിവസങ്ങളിൽ മിക്ക ജില്ലകളിലും വേനൽമഴ ലഭിച്ചിരുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ ആറാം തീയതി വരെ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര...

ചൂടിന് ആശ്വാസമായി വേനൽമഴ എത്തി; വ്യാപക നാശനഷ്‌ടം, ഇടിമിന്നലേറ്റ് ഒരുമരണം

കോട്ടയം: സംസ്‌ഥാനത്ത്‌ കനത്ത ചൂടിന് ആശ്വാസമായി വേനൽമഴ എത്തിയെങ്കിലും, വലിയതോതിൽ നാശനഷ്‌ടങ്ങൾ റിപ്പോർട് ചെയ്‌തു. മഴയ്‌ക്കൊപ്പം ശക്‌തമായ ഇടിമിന്നലും കാറ്റും പലയിടത്തുമുണ്ടായി. മലബാർ മേഖലയിലാണ് ശക്‌തമായ മഴ ലഭിച്ചത്. മലപ്പുറം എടവണ്ണയിൽ ഇടിമിന്നലേറ്റ് ഒരാൾ...

സംസ്‌ഥാനത്ത്‌ ശനിയാഴ്‌ച വരെ ശക്‌തമായ മഴയും ഇടിമിന്നലും; മൂന്നിടത്ത് യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്ന് മുതൽ ശനിയാഴ്‌ച വരെ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്‌തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് എറണാകുളം, പാലക്കാട്, വയനാട് ജില്ലകളിലും നാളെ പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്,...

സംസ്‌ഥാനത്ത്‌ ഇടിമിന്നലോട് കൂടിയ മഴ, കാറ്റ്; ഉരുൾപൊട്ടൽ മുന്നറിയിപ്പും- ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വിവിധ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്‌ക്കും മൂന്നാം തീയതി ഇടിമിന്നലോട് കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറിൽ...

സംസ്‌ഥാനത്ത്‌ വേനൽമഴ ശക്‌തമാകും, ഒപ്പം കാറ്റും; ഏഴ് ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്ന് വ്യാപക മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് തുടങ്ങി ഏഴ് ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. നാളെ...

സംസ്‌ഥാനത്ത്‌ ഉയർന്ന ചൂട് തുടരുന്നു; വടക്കൻ കേരളത്തിൽ പ്രത്യേക മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഉയർന്ന താപനിലാ മുന്നറിയിപ്പ് തുടരുന്നു. ഇന്ന് വടക്കൻ കേരളത്തിൽ രണ്ടുമുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. പാലക്കാട്, കോഴിക്കോട് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെ...

കേരളത്തിൽ ആശ്വാസമായി വേനൽമഴ; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: കേരളത്തിൽ ആശ്വാസമായി വേനൽമഴയെത്തുന്നു. മാസം 11ന് മൂന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് യെല്ലോ അലർട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്‌തമായ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ...

സംസ്‌ഥാനത്ത്‌ മഴയ്‌ക്ക്‌ ശമനം; പ്രത്യേക മുന്നറിയിപ്പുകളില്ല- കോട്ടയത്ത് അവധി

കോട്ടയം: സംസ്‌ഥാനത്ത്‌ അതിതീവ്ര മഴയ്‌ക്ക്‌ അൽപ്പം ശമനം. ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ പരക്കെ മഴയുണ്ടാകുമെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ പെയ്‌ത അത്ര ശക്‌തമായ മഴയ്‌ക്ക്‌ ഇനി സാധ്യതയില്ലെന്നാണ് കാലാവസ്‌ഥാ വകുപ്പിന്റെ പ്രവചനം. ഇന്ന് ഒരു ജില്ലയിലും...
- Advertisement -