Wed, Apr 15, 2026
24.4 C
Dubai
Home Tags Sunshade Collapse Incident

Tag: Sunshade Collapse Incident

വലിയങ്ങാടി അപകടം; മുഴുവൻ കെട്ടിടങ്ങളും പരിശോധിക്കും, ആളുകളെ ഒഴിപ്പിക്കും

കോഴിക്കോട്: വലിയങ്ങാടിയിൽ കോൺക്രീറ്റ് കെട്ടിടത്തിന്റെ സൺഷെയ്‌ഡ്‌ തകർന്നുവീണ് നാലുപേർ മരിച്ച സംഭവത്തിന് പിന്നാലെ കൂടുതൽ നടപടികളുമായി കോഴിക്കോട് കോർപറേഷൻ. കോർപറേഷന്റെ ഉടമസ്‌ഥതയിലുള്ള മുഴുവൻ കെട്ടിടങ്ങളും പരിശോധിക്കുമെന്ന് കോർപറേഷൻ സെക്രട്ടറി പറഞ്ഞു. കാലപ്പഴക്കമുണ്ടെന്ന് നേരത്തെ കണ്ടെത്തിയ...

സൺഷെയ്‌ഡ്‌ തകർന്ന് അപകടം; മരണം നാലായി, വ്യാപക പ്രതിഷേധം

കോഴിക്കോട്: വലിയങ്ങാടിയിൽ കോൺക്രീറ്റ് കെട്ടിടത്തിന്റെ സൺഷെയ്‌ഡ്‌ തകർന്നുവീണുണ്ടായ അപകടത്തിൽ മരണം നാലായി. ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന തിരുവങ്ങൂർ സ്വദേശി വിനോദ് (55) ആണ് ഏറ്റവും ഒടുവിൽ മരിച്ചത്. കിണാശേരി, അത്തോളി...

കോൺക്രീറ്റ് സ്ളാബ് തകർന്നുവീണ് രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം; നാലുപേർക്ക് പരിക്ക്

കോഴിക്കോട്: വലിയങ്ങാടിയിൽ കോൺക്രീറ്റ് കെട്ടിടം തകർന്നുവീണ് രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം. നാലുപേർക്ക് പരിക്കേറ്റു. താഴെ വിശ്രമിക്കുകയായിരുന്ന തൊഴിലാളികളുടെ ദേഹത്തേക്കാണ് സൺഷെയ്‌ഡ്‌ തകർന്നുവീണത്. കോൺക്രീറ്റ് സ്ളാബുകൾക്കിടയിൽ കുടുങ്ങിപ്പോയ നാലുപേരെ മറ്റു തൊഴിലാളികളും ഫയർഫോഴ്‌സും ചേർന്ന്...
- Advertisement -