Tag: Supplyco kit
അവശ്യ സാധനങ്ങൾ മിതമായ നിരക്കിൽ; ഓണം ഫെയറുകൾ ഓഗസ്‌റ്റ് എട്ടുമുതൽ
തിരുവനന്തപുരം: സപ്ളൈകോയുടെ ഓണം ട്രേഡ് ഫെയറുകൾ ഓഗസ്‌റ്റ് എട്ടിന് ആരംഭിക്കുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. അന്നേദിവസം വൈകീട്ട് 4.30ന് എറണാകുളത്ത് മുഖ്യമന്ത്രി വിഡി സതീശൻ ട്രേഡ് ഫെയർ ഉൽഘാടനം ചെയ്യുമെന്നും മന്ത്രി വാർത്താ...






























