Thu, May 2, 2024
24.8 C
Dubai
Home Tags Tauktae Cyclone

Tag: Tauktae Cyclone

ബാർജ് അപകടം; മരിച്ച മലയാളികളുടെ എണ്ണം മൂന്നായി; 26 പേർക്കായുള്ള തിരച്ചിൽ തുടരുന്നു

മുംബൈ: ടൗട്ടെ ചുഴലിക്കാറ്റ് നാശം വിതച്ച മുംബൈ ബാർജ് അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം മൂന്നായി. വയനാട് കൽപറ്റ മൂപ്പൈനാട് സ്വദേശി സുമേഷ് വിഎസിന്റെ മൃതദേഹം തിരിച്ചറിഞ്ഞു. അപകടത്തിൽ മരിച്ച മറ്റൊരു മലയാളി...

മുംബൈ ബാർജ് അപകടം; മരിച്ചവരിൽ മലയാളിയും

മുംബൈ: ടൗട്ടെ ചുഴലിക്കാറ്റിൽ ഒഎൻജിസി ബാർജ് മുങ്ങിയുണ്ടായ അപകടത്തിൽ മരിച്ചവരുടെ കൂട്ടത്തിൽ മലയാളിയും. കൽപ്പറ്റ പള്ളിക്കുന്നം എച്ചോത്ത് സ്വദേശി ജോമിഷ്​ ജോസഫ് ​(35) ആണ്​ മരിച്ചത്​. ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്​. ഒഎൻജിസിക്കായി പ്രവർത്തിക്കുന്ന...

മുംബൈ ബാർജ് അപകടം; 37 മൃതദേഹങ്ങൾ കണ്ടെടുത്തു, തിരച്ചിൽ തുടരുന്നു

മുംബൈ: ടൗട്ടെ ചുഴലിക്കാറ്റിൽ പെട്ട് അറബിക്കടലിൽ മുങ്ങിപ്പോയ ഒഎൻജിസി ബാർജിലെ 38 തൊഴിലാളികളെ കണ്ടെത്താനായില്ല. ഇവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. 263 പേരാണ് ബാർജിൽ ഉണ്ടായിരുന്നത്. ഒഎൻജിസിക്കായി പ്രവർത്തിക്കുന്ന പി 305 ബാർജാണ്...

ടൗട്ടെ ചുഴലിക്കാറ്റ്; ഗുജറാത്തിന് 1,000 കോടി രൂപയുടെ അടിയന്തിര ധനസഹായം

അഹമ്മദാബാദ്: ടൗട്ടെ ചുഴലിക്കാറ്റ് നാശം വിതച്ച ഗുജറാത്തിന് 1000 കോടി രൂപയുടെ അടിയന്തിര ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചുഴലിക്കാറ്റിൽ ജീവൻ നഷ്‌ടമായവരുടെ കുടുംബത്തിന് 2 ലക്ഷം രൂപയുടെ ധനസഹായവും പരിക്കേറ്റവർക്ക്...

ടൗട്ടെ ചുഴലിക്കാറ്റ്; ദുരിത ബാധിത പ്രദേശങ്ങൾ സന്ദർശിച്ച് പ്രധാനമന്ത്രി

ഡെൽഹി: ടൗട്ടെ ചുഴലിക്കാറ്റിലുണ്ടായ നാശ നഷ്‌ടങ്ങൾ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി, ഗുജറാത്തിലെ ദുരിത ബാധിത മേഖല ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ ആകാശ മാര്‍ഗം സന്ദര്‍ശിച്ചു. ഡെൽഹിയിൽ നിന്ന് ഉച്ചയോടെ ഭാവ് നഗറിൽ വന്നിറങ്ങിയ...

ടൗട്ടെയുടെ ശക്‌തി കുറയും; അടുത്ത മൂന്ന് മണിക്കൂർ നിർണായകം; കാലാവസ്‌ഥാ വകുപ്പ്

ന്യൂഡെൽഹി: രാജ്യത്ത് ആശങ്ക വിതക്കുന്ന ടൗട്ടെ ചുഴലിക്കാറ്റ് അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ദുർബലമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. ഈ മണിക്കൂറുകൾ രാജ്യത്തിന് നിർണായകമായിരിക്കും. അഹമ്മദാബാദിന്റെ വടക്ക്- വടക്കു കിഴക്ക് ദിശയിലേക്കാണ്...

ടൗട്ടെ ചുഴലിക്കാറ്റ്; ദുരിത ബാധിത മേഖലകൾ പ്രധാനമന്ത്രി ഇന്ന് സന്ദർശിക്കും

അഹമ്മദാബാദ്: ടൗട്ടെ ചുഴലിക്കാറ്റ് ദുരിതം വിതച്ച ഗുജറാത്തിലെയും ദാമൻ ദിയുവിലെയും മേഖലകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സന്ദർശനം നടത്തും. ഉന, ദിയു, ജാഫറാബാദ്, മഹുവ തുടങ്ങിയ പ്രദേശങ്ങളിൽ ആകാശ നിരീക്ഷണം നടത്തും....

ടൗട്ടെ ചുഴലിക്കാറ്റ്; മുംബൈയിൽ ഒഎൻജിസി ബാർജുകൾ മുങ്ങി, 127 പേരെ കാണാനില്ല

മുംബൈ: ടൗട്ടെ ചുഴലിക്കാറ്റ് രാജ്യത്ത് നാശം വിതക്കുന്നതിനിടെ മുംബൈയിൽ ഒഎൻജിസി ബാർജുകൾ ചുഴലിക്കാറ്റിൽ പെട്ട് മുങ്ങി. സംഭവത്തിൽ 127 പേരെ കാണാതായെന്നാണ് റിപ്പോർട്. 146 പേരെ രക്ഷപെടുത്തി. നാവികസേനയുടെ ഐഎൻഎസ് തൽവാറും ഹെലികോപ്‌ടറും...
- Advertisement -