ടൗട്ടെ ചുഴലിക്കാറ്റ്; ദുരിത ബാധിത പ്രദേശങ്ങൾ സന്ദർശിച്ച് പ്രധാനമന്ത്രി

By News Desk, Malabar News
Ajwa Travels

ഡെൽഹി: ടൗട്ടെ ചുഴലിക്കാറ്റിലുണ്ടായ നാശ നഷ്‌ടങ്ങൾ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി, ഗുജറാത്തിലെ ദുരിത ബാധിത മേഖല ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ ആകാശ മാര്‍ഗം സന്ദര്‍ശിച്ചു. ഡെൽഹിയിൽ നിന്ന് ഉച്ചയോടെ ഭാവ് നഗറിൽ വന്നിറങ്ങിയ പ്രധാനമന്ത്രി മോദി ഉന, ഡിയു, ജാഫരാബാദ്, മഹുവ എന്നിവിടങ്ങളാണ് സന്ദര്‍ശിച്ചത്.

ടൗട്ടെ ചുഴലിക്കാറ്റിൽ സംഭവിച്ച നാശനഷ്‌ടം വിലയിരുത്താൻ അഹമ്മദാബാദിൽ ചേരുന്ന യോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. ചുഴലിക്കാറ്റിൽ ഗുജറാത്തിൽ മാത്രം 33 പേരാണ് മരിച്ചത്. ചുഴലിക്കാറ്റിനെ തുടർന്ന് മുബൈ ഒഎൻജിസി എണ്ണപ്പാടത്ത് തകർന്ന ബാർജിലുള്ള 89 പേരെ ഇനിയും കണ്ടെത്താനുണ്ട്.

Kerala News: കോവിഡ്: രോഗമുക്‌തി 48,413, രോഗം 32,762, പോസിറ്റിവിറ്റി 23.31%, മരണം 112

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE