Fri, Jul 31, 2026
37 C
Dubai
Home Tags Teacher Brutality

Tag: Teacher Brutality

മട്ടന്നൂരിൽ രണ്ടാം ക്ളാസുകാരനെ മർദ്ദിച്ച സംഭവം; അധ്യാപകനെതിരെ കേസ്

കണ്ണൂർ: മട്ടന്നൂരിൽ രണ്ടാം ക്ളാസുകാരനെ മർദ്ദിച്ച സംഭവത്തിൽ അധ്യാപകനെതിരെ കേസെടുത്ത് പോലീസ്. പട്ടാന്നൂർ യുപി സ്‌കൂളിലെ വിദ്യാർഥിക്കാണ് മർദ്ദനമേറ്റത്. അധ്യാപകനായ വിപിനെതിരെയാണ് മട്ടന്നൂർ പോലീസ് കേസെടുത്തത്. ഈമാസം 16നാണ് സംഭവം. ബോർഡിൽ എഴുതിയത് പകർത്തി...

മുട്ടിൽ നിർത്തി, വടികൊണ്ട് അടിച്ചു; വിദ്യാർഥിയെ അധ്യാപകൻ മർദ്ദിച്ചതായി പരാതി

കുമളി: അണക്കര സർക്കാർ സ്‌കൂളിൽ ഏഴാം ക്ളാസ് വിദ്യാർഥിയെ അധ്യാപകൻ ക്രൂരമായി മർദ്ദിച്ചതായി പരാതി. ചൂരൽ കൊണ്ട് അടിച്ചുവെന്നും മുട്ടിൽ നിർത്തിച്ച് കാലിൽ ചവിട്ടിയെന്നും പരാതിയിൽ പറയുന്നു. കുട്ടിയുടെ പരാതിയുടെ അടിസ്‌ഥാനത്തിൽ വണ്ടൻമേട്...

ഹോം വർക്ക് ചെയ്യാത്തതിന്റെ പേരിൽ കുട്ടികൾക്ക് ക്രൂര മർദ്ദനം; പ്രതിഷേധം, കേസ്

ന്യൂഡെൽഹി: ഹരിയാനയിലെ സ്വകാര്യ സ്‌കൂളിൽ ഹോം വർക്ക് ചെയ്യാത്തതിന്റെ പേരിൽ കുട്ടികൾക്ക് ക്രൂര മർദ്ദനം. ഹരിയാനയിലെ പാനിപത്തിലെ ജാട്ടൽ റോഡിലുള്ള സ്‌കൂളിലാണ് സംഭവം. കുട്ടികളെ ഉപദ്രവിക്കുന്ന വീഡിയോകൾ സാമൂഹിക മാദ്ധ്യമങ്ങളിൽ വ്യാപകമായതോടെ കനത്ത...

ഒമ്പതാം ക്ളാസ് വിദ്യാർഥിക്ക് മർദ്ദനം; അധ്യാപകന് സസ്‌പെൻഷൻ

കോഴിക്കോട്: ഒമ്പതാം ക്ളാസ് വിദ്യാർഥിയെ മർദ്ദിച്ചെന്ന പരാതിയിൽ അധ്യാപകന് സസ്‌പെൻഷൻ. മേപ്പയ്യൂർ ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിലെ ഹൈസ്‌കൂൾ വിഭാഗം ഗണിത അധ്യാപകൻ കെസി അനീഷിനെയാണ് അന്വേഷണ വിധേയമായി 14 ദിവസത്തേക്ക് സസ്‌പെൻഡ്...
- Advertisement -