Tag: Thiruvananthapuram Murder
ശ്രീകാര്യത്ത് 17കാരന്റെ മൃതദേഹം കഷ്‌ണങ്ങളാക്കി ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ
തിരുവനന്തപുരം: തലസ്‌ഥാനത്തെ നടുക്കി കൊലപാതകം. ശ്രീകാര്യത്ത് 17കാരനെ കൊലപ്പെടുത്തി മൃതദേഹം കഷ്‌ണങ്ങളാക്കി ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കാര്യവട്ടം പാങ്ങപ്പാറ സംഗീത നഗർ സ്വദേശി എംഡി അഭിരാമാണ് കൊല്ലപ്പെട്ടത്. ഇന്നലെ മുതൽ...






























