Tag: Tirur Quotation Case
ആൺസുഹൃത്തിനെ വധിക്കാൻ ക്വട്ടേഷൻ; മൂന്ന് യുവതികളടക്കം അഞ്ചുപേർ പിടിയിൽ
മലപ്പുറം: തിരൂരിൽ ആൺസുഹൃത്തിനെ വധിക്കാൻ ക്വട്ടേഷൻ നൽകിയ സംഭവത്തിൽ മൂന്ന് യുവതികളടക്കം അഞ്ചുപേർ പിടിയിൽ. പ്രതികൾ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിക്കുകയായിരുന്നു. ആൺസുഹൃത്തിനെ ഒഴിവാക്കാൻ യുവതിൽ ക്വട്ടേഷൻ നൽകിയെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
പട്ടാമ്പി പെരുമൊടിയൂർ പനങ്ങാട്ട്തൊടി...






























