Tag: Tourist Bus Caught Fire
യുപിയിൽ സ്ളീപ്പർ ടൂറിസ്റ്റ് ബസിന് തീപിടിച്ച് 9 മരണം; നിരവധി പേർക്ക് പരിക്ക്
നോയിഡ: ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ യമുന എക്സ്പ്രസ് വേയിൽ സ്ളീപ്പർ ടൂറിസ്റ്റ് ബസിന് തീപിടിച്ച് ഒമ്പതുപേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച പുലർച്ചെയായിരുന്നു അപകടം. 30ലേറെ യാത്രക്കാരുമായി സഞ്ചരിക്കുകയായിരുന്ന ബസിന് പെട്ടെന്ന്...
മുണ്ടക്കയത്ത് ടൂറിസ്റ്റ് ബസ് കത്തിനശിച്ചു; യാത്രക്കാർ സുരക്ഷിതർ
കോട്ടയം: മുണ്ടക്കയത്ത് 40 യാത്രക്കാരുമായി എത്തിയ ടൂറിസ്റ്റ് ബസ് കത്തിനശിച്ചു. മുണ്ടക്കയം ബസ് സ്റ്റാൻഡിന് മുൻവശത്താണ് അപകടം. പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം. കൊച്ചിയിൽ നിന്നും തമിഴ്നാട്ടിലേക്ക് തീർഥാടനത്തിന് പോയി മടങ്ങും വഴിയാണ് ബസ്...
മാങ്കൂട്ടം ചുരത്തിൽ ടൂറിസ്റ്റ് ബസിന് തീപിടിച്ചു; ആളപായമില്ല
കണ്ണൂർ: ഇരിട്ടി മാങ്കൂട്ടം ചുരത്തിൽ ടൂറിസ്റ്റ് ബസിന് തീപിടിച്ചു. ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം. ബസ് പൂർണമായി കത്തിനശിച്ചു. ആളപായം ഇല്ല. വിരാജ്പേട്ടയിൽ നിന്ന് ഇരിട്ടിയിലേക്ക് വരികയായിരുന്ന ബസിനാണ് തീപിടിച്ചത്. ബസിൽ യാത്രക്കാർ...































