Mon, Apr 29, 2024
31.2 C
Dubai
Home Tags Twitter account suspended

Tag: twitter account suspended

രാഹുൽ ഗാന്ധിയുടെ ട്വിറ്റർ അക്കൗണ്ട് പുനസ്‌ഥാപിച്ചു

ഡെൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ട്വിറ്റർ അക്കൗണ്ട് പുനസ്‌ഥാപിച്ചു. അക്കൗണ്ട് മരവിപ്പിച്ച് ഏഴ് ദിവസത്തിന് ശേഷം ഇന്ന് രാവിലെയാണ് പുനസ്‌ഥാപിക്കുന്നത്. ഡെൽഹിയിൽ പീഡനത്തിനിരയായി മരിച്ച പെൺകുട്ടിയുടെ കുടുംബത്തിനൊപ്പം നിൽക്കുന്ന ചിത്രം ട്വീറ്റ്...

‘അവസാനം ട്വിറ്ററും അയാളെ പുറത്താക്കി’; രാഹുലിനെ പരിഹസിച്ച് തേജസ്വി സൂര്യ

ന്യൂഡെല്‍ഹി: കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് ലോക്ക് ചെയ്‌ത സംഭവത്തെ പരിഹസിച്ച് ബിജെപി എംപി തേജസ്വി സൂര്യ. രാഹുല്‍ ഗാന്ധി ആകെ സജീവമായിരുന്ന ഒരേയൊരു ഇടം ട്വിറ്റര്‍ ആയിരുന്നെന്നും ഇപ്പോള്‍...

രാജ്യത്തിന്റെ രാഷ്‌ട്രീയ പ്രക്രിയയിൽ ഇടപെടരുത്; ട്വിറ്ററിനോട് രാഹുൽ ഗാന്ധി

ന്യൂഡെൽഹി: ട്വിറ്ററിനെതിരെ രൂക്ഷ വിർശനവുമായി കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. രാജ്യത്തിന്റെ രാഷ്‌ട്രീയ പ്രക്രിയയിൽ ഇടപെട്ടുകൊണ്ട് ട്വിറ്റർ ജനാധിപത്യത്തെ ആക്രമിക്കുകയാണെന്നും ഇന്ത്യയിലെ രാഷ്‌ട്രീയത്തേയും രാഷ്‌ട്രീയക്കാരേയും ഒരു കമ്പനി നിർവചിക്കുന്നത്​ ശരിയല്ലെന്നും രാഹുൽ പറഞ്ഞു. ഇന്ത്യക്കാർ...

ഓഗസ്‌റ്റിൽ മരണങ്ങള്‍ 10 ലക്ഷം കടക്കും; ഉത്തരവാദി മോദിയെന്ന് ദി ലാന്‍സെറ്റ് എഡിറ്റോറിയൽ

ന്യൂഡെൽഹി: ബ്രിട്ടൺ ആസ്‌ഥാനമായ അന്താരാഷ്‌ട്ര മെഡിക്കല്‍ ജേർണൽ ലാന്‍സെറ്റ്, അതിന്റെ പുതിയ ലക്കത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ 'കോവിഡ് പ്രതിരോധ വീഴ്‌ചകൾ' ചൂണ്ടിക്കാണിച്ച് കൊണ്ട് ശക്‌തമായ എഡിറ്റോറിയൽ എഴുതിയിരിക്കുന്നത്. ഇന്ത്യയില്‍ കോവിഡ് മൂലം സാക്ഷ്യം വഹിച്ചേക്കാവുന്ന മഹാദുരന്തത്തിന്റെ...

കേന്ദ്രത്തിന്റെ മുന്നറിയിപ്പ്; ട്വിറ്റർ വഴങ്ങി; 97 ശതമാനം അക്കൗണ്ടുകളും മരവിപ്പിച്ചു

ന്യൂഡെൽഹി: കേന്ദ്ര സർക്കാർ നിർദ്ദേശിച്ച അക്കൗണ്ടുകളിൽ 97 ശതമാനവും മരവിപ്പിച്ച് ട്വിറ്റർ. ആകെ 1,398 അക്കൗണ്ടുകളാണ് ട്വിറ്റർ മരവിപ്പിച്ചിരിക്കുന്നത്. ബാക്കി അക്കൗണ്ടുകൾക്കെതിരെ നടപടികൾ ആരംഭിച്ചതായാണ് വിവരം. അതേസമയം, ട്വിറ്ററിന്റെ ഇന്ത്യയിലെ മുതിർന്ന ഉദ്യോഗസ്‌ഥ...

കേന്ദ്ര നിർദ്ദേശം പാലിക്കാതെ ട്വിറ്റർ; അതൃപ്‌തി അറിയിച്ച് സർക്കാർ

ന്യൂഡെൽഹി: പാക്-ഖലിസ്‌ഥാൻ ബന്ധം ആരോപിച്ച് കേന്ദ്രം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട അക്കൗണ്ടുകൾക്കെതിരെ നടപടി എടുക്കാത്തതിൽ ട്വിറ്ററിനെ അതൃപ്‌തി അറിയിച്ച് സർക്കാർ. ഇതേ തുടർന്ന് കമ്പനിക്ക് കേന്ദ്ര ഐടി സെക്രട്ടറി മുന്നറിയിപ്പും നൽകി. ഇന്ത്യയില്‍...

ഭീഷണിക്ക് വഴങ്ങി ട്വിറ്റർ; കേന്ദ്ര സർക്കാർ നിർദ്ദേശിച്ച അക്കൗണ്ടുകൾ അസാധുവാക്കാൻ തുടങ്ങി

ന്യൂഡെൽഹി: കേന്ദ്ര സർക്കാർ ഭീഷണിക്ക് വഴങ്ങി ട്വിറ്റർ. ഐടി മന്ത്രാലയം നിർദ്ദേശിച്ച ട്വിറ്റർ അക്കൗണ്ടുകൾ ട്വിറ്റർ അസാധുവാക്കി തുടങ്ങി. മന്ത്രാലയം നിർദ്ദേശിച്ച 257 അക്കൗണ്ടുകളിൽ 126 എണ്ണം ഇതുവരെ ട്വിറ്റർ അസാധുവാക്കി. ട്വിറ്റർ...

ട്വിറ്റർ ഇന്ത്യ പബ്ളിക്ക് പോളിസി മേധാവി രാജിവെച്ചു

ന്യൂഡെൽഹി: ട്വിറ്ററിന്റെ ഇന്ത്യയിലെ പബ്ളിക്ക് പോളിസി മേധാവി മഹിമ കൗൾ രാജിവെച്ചു. വ്യക്‌തിപരമായ കാരണങ്ങൾ ചൂണ്ടികാട്ടിയാണ് മഹിമ കൗളിന്റെ രാജിയെന്ന് ട്വിറ്ററിലെ സീനിയർ എക്‌സിക്യൂട്ടീവ് സ്‌ഥിരീകരിച്ചു. കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട ട്വീറ്റുകൾ നീക്കം ചെയ്യാത്തതിനെ...
- Advertisement -