Sat, May 18, 2024
35.8 C
Dubai
Home Tags UAE_News

Tag: UAE_News

Blast in Abu Dhabi; Three were killed, including Indians

അബുദാബിയിൽ സ്‌ഫോടനം; ഇന്ത്യക്കാർ ഉൾപ്പടെ മൂന്നുപേർ മരിച്ചു

അബുദാബി: മുസഫയിലുണ്ടായ സ്‍ഫോടനത്തില്‍ മൂന്ന് പേര്‍ മരിച്ചു. ആറ് പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ രണ്ട് പേര്‍ ഇന്ത്യക്കാരും ഒരാള്‍ പാകിസ്‌ഥാന്‍ സ്വദേശിയുമാണെന്ന് അബുദാബി പോലീസ് അറിയിച്ചു. ചികിൽസയിൽ കഴിയുന്നവരുടെ പരിക്കുകള്‍ ഗുരുതരമല്ലെന്നാണ് വിവരം. തിങ്കളാഴ്‌ച...
UAE Covid Vaccination

യുഎഇയിൽ യാത്രാനിയന്ത്രണം നാളെ മുതൽ; വാക്‌സിൻ എടുത്തവർക്ക് ഇളവ്

അബുദാബി: കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ യുഎഇ പൗരൻമാർക്ക് പ്രഖ്യാപിച്ച യാത്രാനിയന്ത്രണം നാളെ മുതൽ പ്രാബല്യത്തിൽ. വാക്‌സിൻ സ്വീകരിക്കാത്ത പൗരൻമാർക്കാണ് യുഎഇയിൽ വിദേശയാത്രാ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. പൂർണമായും വാക്‌സിൻ സ്വീകരിച്ചവർ ബൂസ്‌റ്റർ ഡോസും സ്വീകരിക്കണമെന്ന്...

കനത്ത മഴ; യുഎഇയിലെ പ്രധാന റോഡ് അടച്ചിടുമെന്ന് മുന്നറിയിപ്പ്

ഷാർജ: യുഎഇയിൽ പല സ്‌ഥലങ്ങളിലും കനത്ത മഴ പെയ്‌ത സാഹചര്യത്തിൽ ഷാർജയിലെ മെലീഹ റോഡ് താൽകാലികമായി അടച്ചിട്ടേക്കും. ശനിയാഴ്‌ച രാത്രി ഷാർജ പോലീസാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. മഹാഫിൽ ഏരിയയിൽ നിന്ന്...
UAE covid

യുഎഇയില്‍ കോവിഡ് കേസുകൾ കൂടുന്നു

അബുദാബി: യുഎഇയില്‍ പ്രതിദിനം കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു. 2,556 പേര്‍ക്കാണ് രാജ്യത്ത് പുതുതായി കോവിഡ് സ്‌ഥിരീകരിച്ചത്‌. നിലവിൽ രാജ്യത്ത് ചികിൽസയിലുള്ളവരുടെ എണ്ണം 16,000 കടന്നതായി ആരോഗ്യ- പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു. 4,63,616...
UAE News

യുഎഇയിൽ കോവിഡ് കൂടുന്നു; 2426 പേർക്ക് കൂടി രോഗബാധ

ദുബായ്: യുഎഇയില്‍ ഇന്ന് 2426 പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്‌ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിൽസയിലായിരുന്ന 875 പേരാണ് രോഗമുക്‌തരായത്. രാജ്യത്ത് കോവിഡ് ബാധിച്ച് രണ്ട്...
online classes in-uae

കോവിഡ്; അബുദാബിയിൽ ആദ്യ രണ്ടാഴ്‌ച ഓൺലൈൻ പഠനം മാത്രം

അബുദാബി: യുഎഇയില്‍ കോവിഡ് കേസുകള്‍ കൂടുന്ന പശ്‌ചാത്തലത്തില്‍ അബുദാബിയിൽ രണ്ടാഴ്‌ച ഓണ്‍ലൈന്‍ രീതിയില്‍ ക്ളാസുകള്‍ നടത്തും. ജനുവരി മൂന്നിന് വിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെ രണ്ടാം സെമസ്‌റ്റര്‍ ക്ളാസുകള്‍ ആരംഭിക്കാനിരിക്കെയാണ് ആദ്യ രണ്ടാഴ്‌ച ഓണ്‍ലൈന്‍ ക്ളാസുകള്‍...
abudhabi-scnanning-center

അബുദാബി അതിർത്തിയിൽ കോവിഡ് പരിശോധന ആരംഭിച്ചു

അബുദാബി: കോവിഡ് നിയന്ത്രണം കർശനമാക്കുന്നതിന്റെ ഭാഗമായി അബുദാബി അതിർത്തിയിൽ ഗന്ധൂത് ഭാഗത്ത് പരിശോധന ആരംഭിച്ചു. മറ്റ്‌ എമിറേറ്റുകളിൽനിന്ന് റോഡുമാർഗം അബുദാബിയിലേക്ക് പ്രവേശിക്കുന്ന പ്രധാന വഴിയായ ഇവിടെ 15 വാഹനങ്ങൾക്ക് ഒരേസമയം കടന്നുപോകാനാകും വിധത്തിൽ...
renewal of expired license; Sharjah announced exemption

ഷാർജയിൽ വെള്ളിയാഴ്‌ച പൂർണ അവധി; പ്രവർത്തി സമയത്തിലും മാറ്റം

ദുബായ്: ഷാർജയിൽ സർക്കാർ സ്‌ഥാപനങ്ങൾക്ക് മൂന്നുദിവസം വാരാന്ത്യ അവധി പ്രഖ്യാപിച്ചു. വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് അവധി ലഭിക്കുക. പ്രവർത്തി സമയം രാവിലെ 7.30 മുതൽ വൈകിട്ട് 3.30 വരെയാക്കി. ജനുവരി ഒന്ന്...
- Advertisement -