Tag: udf
ജോസിന് അധിക കാലം ഇടതുമുന്നണിയിൽ തുടരാനാവില്ല; എം.എം ഹസൻ
മലപ്പുറം: ജോസ് കെ മാണിക്ക് അധിക കാലം എൽഡിഎഫിൽ തുടരാനാവില്ലെന്ന് യുഡിഎഫ് കൺവീനർ എം.എം ഹസൻ. ജോസ് വിഭാഗം മുന്നണി മാറ്റം നടത്തിയത് മുൻകൂട്ടി തയാറാക്കിയ തിരക്കഥ അനുസരിച്ചാണെന്നും ഹസൻ പറഞ്ഞു. മുന്നണി...
വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേട്; പരാതിയുമായി യുഡിഎഫ്
മലപ്പുറം: വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേടെന്ന പരാതിയുമായി മലപ്പുറം നിറമരുതൂര്‍ പഞ്ചായത്തിലെ യുഡിഎഫ് നേതാക്കള്‍. സിപിഐഎം ഭരിക്കുന്ന പഞ്ചായത്തിലെ വോട്ടര്‍ പട്ടികയില്‍ അനര്‍ഹരായ 130 പേരെ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. സംഭവത്തില്‍...
മുന്നണിമാറ്റം യുഡിഎഫിന്റെ ആത്‌മവിശ്വാസത്തെ ബാധിക്കും; കെ.മുരളീധരൻ
കോഴിക്കോട്: യുഡിഎഫിൽ നിന്ന് കൂടുതൽ പാർട്ടികൾ വിട്ടുപോകുന്നത് അണികളുടെ ആത്‌മവിശ്വാസത്തെ ബാധിക്കുമെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. ജോസ് വിഭാഗത്തിന്റെ മുന്നണി മാറ്റവുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോസ് കെ മാണി കേരളാ...
ജോസ് കെ മാണിയുടെ മുന്നണിമാറ്റം തിരിച്ചടിയാകില്ല; യുഡിഎഫ് വിലയിരുത്തൽ
കോട്ടയം: ജോസ് കെ മാണിയുടെ എൽഡിഎഫ് പ്രവേശനം യുഡിഎഫിന് തിരിച്ചടിയാകില്ലെന്ന് ഉന്നതാധികാര സമിതി വിലയിരുത്തൽ. മുന്നണി വിപുലീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾ നിലവിൽ യുഡിഎഫ് പരിഗണിക്കുന്നില്ലെന്ന് ഉന്നത സമിതി യോഗത്തിന് ശേഷം കൺവീനർ എം.എം...
പ്രതിപക്ഷ സമരം നാലാം ഘട്ടം; ഇന്ന് ആരംഭിക്കും
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസും ലൈഫ് മിഷന്‍ വിവാദവും ഉയര്‍ത്തിക്കാട്ടി സര്‍ക്കാരിനെതിരെ യുഡിഎഫ് നടത്തുന്ന സമര പരമ്പരകളുടെ നാലാം ഘട്ടം ഇന്ന് ആരംഭിക്കും. മുഖ്യമന്ത്രിയുടെ രാജി ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന പ്രഖ്യാപനവുമായാണ് പ്രതിപക്ഷം സമരത്തിന്...
യു ഡി എഫിലേക്ക് മടക്കം; ചര്‍ച്ചകള്‍ ആരംഭിച്ചെന്ന് പി സി ജോര്‍ജ്
കോട്ടയം: യു ഡി എഫിലേക്ക് മടങ്ങുന്നത് സംബന്ധിച്ച് മുന്നണിയുമായി ചര്‍ച്ചകള്‍ ആരംഭിച്ചെന്ന് ജനപക്ഷം ചെയര്‍മാന്‍ പി സി ജോര്‍ജ് എം എല്‍ എ. റിപ്പോര്‍ട്ടര്‍ ടി വിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'മുന്നണി നേതൃത്വവുമായി ചര്‍ച്ചകള്‍...
സ്വര്‍ണക്കടത്തു കേസില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് എംഎം ഹസന്‍
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് ടെസ്‌റ്റുകളുടെ എണ്ണം കൂട്ടിയത് സ്വര്‍ണ്ണക്കടത്ത് കേസില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍. ട്വന്റി ഫോര്‍ ന്യൂസിനോട് പ്രതികരിക്കവെയാണ് അദ്ദേഹത്തിന്റെ ഈ പരാമര്‍ശം. കോവിഡ്...
തീരുമാനം തിരുത്തി; വീണ്ടും പ്രത്യക്ഷ സമരത്തിന് ആഹ്വാനം ചെയ്‌ത് യുഡിഎഫ്
തിരുവനന്തപുരം: സര്‍ക്കാരിനെതിരേ വീണ്ടും കളത്തിലിറങ്ങി യുഡിഎഫ്. പ്രത്യക്ഷ സമരം നിര്‍ത്തി വെച്ച തീരുമാനം പാര്‍ട്ടി തിരുത്തി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സമരം നടത്തുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്‍ അറിയിച്ചു. നിയോജക മണ്ഡലം...





































